"അഭിമാനമുണ്ട് അഭിമന്യു, തിലകന്റെ പാരമ്പര്യം കാത്തു": സന്തോഷം പങ്കുവച്ച് ഷോബി തിലകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അഭിമാനമുണ്ട് അഭിമന്യു, തിലകന്റെ പാരമ്പര്യം കാത്തു”: സന്തോഷം പങ്കുവച്ച് ഷോബി തിലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

​ഹനീഫ് അദേനി സംവിധാനം ചെയ്ത്, തിയേറ്ററുകളിൽ ആവേശമായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയിലെ പ്രകടനത്തിലൂടെ ശ്രദ്ധേയമാവുകയാണ് തിലകന്റെ ചെറുമകൻ അഭിമന്യു തിലകൻ. അഭിമന്യുവിന്റെ അതി​ഗംഭീര പ്രകടനത്തെ കുറിച്ചുള്ള ഷോബി തിലകന്റെ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുന്നത്. വയലൻസും ആക്ഷൻ രം​ഗങ്ങളും കൊണ്ട് നിറഞ്ഞ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പ്രശംസിക്കുന്നത്.

സന്തോഷത്തേക്കാൾ കൂടുതൽ അഭിമാനമാണ് തോന്നുന്നതെന്ന് ഷോബി തിലകൻ പറഞ്ഞു. “മാർക്കോയിൽ അഭിനയിക്കാൻ പോയപ്പോൾ‌ എന്റെ ആശിർവാദം വാങ്ങിയാണ് അഭിമന്യു പോയത്. ചെറുപ്പം മുതൽ അവനെ കൊണ്ടുനടന്നത് ഞാനാണ്. ഒരുപാട് സന്തോഷമുണ്ട്. പലരും എന്നെ വിളിച്ച് അഭിപ്രായങ്ങൾ പറയുന്നുണ്ട്. തിലകന്റെ പാരമ്പര്യം അവൻ കാത്തു എന്നാണ് പലരും ഞങ്ങളോട് പറയുന്നത്”.

“അഭിമന്യു ഡബ്ബിം​ഗും വളരെ നന്നായി ചെയ്തിട്ടുണ്ട്. ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. തിലകൻ എന്ന വ്യക്തിയുടെ ഐഡിന്റിറ്റിയും ആ ശബ്ദം തന്നെയാണ്. ആദ്യ സിനിമയിൽ തന്നെ ഇത്തരത്തിൽ മനോ​ഹരമായി അഭിനയിച്ചതിൽ അഭിമാനമുണ്ട്. അഭിമന്യുവിന് ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു’.

“പഠിക്കുന്ന സമയത്തൊന്നും അവന് അഭിനയത്തോട് താത്പര്യമുണ്ടെന്ന് തോന്നിയിട്ടില്ല. പിന്നീട് പഠിത്തമൊക്കെ കഴിഞ്ഞതിന് ശേഷമാണ് അഭിനയമോഹം മനസിലേക്ക് വന്നത്. പലരും വിളിച്ചിരുന്നു. പക്ഷേ അതിലൊന്നും പോകാതെ മാർക്കോയിൽ വന്നത്, ആ കഥാപാത്രത്തെ ഇഷ്ടമായതുകൊണ്ടാവാമെന്നും”ഷോബി തിലകൻ പറഞ്ഞു.

Tags: abhimanyuMARCOSHIOBY THILAKAN
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies