അല്ലു അർജ്ജുന്റെ വീട്ടിൽ നടന്നത് കോൺഗ്രസ് സ്‌പോൺസേർഡ് അക്രമം; രേവന്ത് റെഡ്ഡിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്; ശ്രീനിവാസ് യൂത്ത് കോൺ​ഗ്രസ് നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അല്ലു അർജ്ജുന്റെ വീട്ടിൽ നടന്നത് കോൺഗ്രസ് സ്‌പോൺസേർഡ് അക്രമം; രേവന്ത് റെഡ്ഡിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്; ശ്രീനിവാസ് യൂത്ത് കോൺ​ഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 02:19 pm IST
FacebookTwitterWhatsAppTelegram

ഹൈദരബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികളുടെ കോൺ​ഗ്രസ് ബന്ധം പുറത്ത്. കൊടങ്ങൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീനിവാസ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകൾ പുറത്തുവന്നു.

രേവന്ത് റെഡ്ഡിയുടെ അടുത്ത സഹായിയാണ് ശ്രീനിവാസെന്ന് ബിആർഎസ് നേതാവ് കൃശാങ്ക് ആരോപിച്ചു. ശ്രീനിവാസ് റെഡ്ഡി ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവല്ലെന്നും ജില്ലാ പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലം (ZTPC)  തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അല്ലുവിന്റെ വീട്ടിലെ അക്രമം കോൺഗ്രസ് സ്‌പോർസർഷിപ്പ് പരിപാടിയാണെന്ന്  കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി ആരോപിച്ചിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി കിഷൻ റെഡ്ഡിയേയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്താൻ തയ്യാറാകാത്തതിനാലാണ് അല്ലുവിനെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം കേസിൽ പ്രതികളായ ആറ് പേർക്ക് ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു.

ഞായറാഴ്ച 4:45 ഓടെയാണ് അല്ലു അർജ്ജുന്റെ വീട്ടിലേക്ക് ഒരു സംഘമെത്തി അക്രമം നടത്തിയത്. വീടിന്റെ പരിസരത്ത് കടന്ന് പൂച്ചട്ടികൾ തല്ലി തകർക്കുകയും അവിടെ ഉണ്ടായിരുന്നവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ അല്ലു അർജ്ജുനെ കാണാൻ ഹൈദരാബാദിലെ തിയറ്ററിലെത്തിയ സ്ത്രീ തിക്കിലും തിരക്കിലും മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അല്ലുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  ഇതിന് പിന്നാലെ കോൺഗ്രസ് സർക്കാരിനെതിരെ അല്ലു അർജ്ജുൻ ആരാധകരുടെ വലിയ രോഷപ്രകടനമാണ് ഉണ്ടായത്.

Tags: CongressAllu arjun home attack
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies