തർക്ക മന്ദിരം തകർത്തപ്പോൾ അടച്ച ശിവക്ഷേത്രം; 32 വർഷത്തിന് ശേഷം തുറന്നു; ശോഭായാത്രയ്ക്ക് പുഷ്പവൃഷ്ടിയുമായി മുസ്ലീങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തർക്ക മന്ദിരം തകർത്തപ്പോൾ അടച്ച ശിവക്ഷേത്രം; 32 വർഷത്തിന് ശേഷം തുറന്നു; ശോഭായാത്രയ്‌ക്ക് പുഷ്പവൃഷ്ടിയുമായി മുസ്ലീങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 11:39 pm IST
Facebook
Twitter
WhatsAppTelegram

കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുധാവാല എന്ന പ്രദേശം.. മുസ്ലീം ഭൂരിപക്ഷ മേഖല.. യുപിയിലെ മുസാഫർന​ഗറിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ 1971ൽ പണികഴിപ്പിക്കപ്പെട്ട ഒരു ശിവക്ഷേത്രമുണ്ട്. എന്നാൽ 1992ൽ അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട നിമിഷം മുതൽ ഈ ശിവക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു.

തർക്കമന്ദിരം തകർത്തതിന് പിന്നാലെയുണ്ടായ വർ​ഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുസാഫർന​ഗറിലെ ശിവക്ഷേത്രം അടച്ചത്. അവിടെയുണ്ടായിരുന്ന പ്രതിഷ്ഠകളും ശിവലിം​ഗവും നെഞ്ചോട് ചേർത്ത് പ്രദേശത്തെ ഹിന്ദുക്കൾ ഓടിയൊളിച്ചു. വർഷങ്ങൾ കടന്നുപോയി. കൃത്യമായി പറഞ്ഞാൽ മൂന്ന് ദശാബ്ദക്കാലം. എന്നാലിന്ന് അവിടം ശാന്തസുന്ദരമാണ്, വർ​ഗീയ സംഘർഷങ്ങളിൽ നിന്ന് മുക്തമാണ്. അങ്ങനെ.. 32 വർഷത്തിന് ശേഷം ആ ശിവക്ഷേത്രം വീണ്ടും തുറന്നു.

ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ശോഭായാത്രയ്‌ക്ക് പുഷ്പവൃഷ്ടി നടത്തിയത് പ്രദേശത്തെ മുസ്ലീങ്ങളായിരുന്നു. പുനപ്രതിഷ്ഠാ ചടങ്ങിനെ അവിടെയുള്ളവർ ‘ഹവൻ’ എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ ചടങ്ങുകളും ശാന്തമായി പൂർത്തിയായെന്ന് സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ യാതൊരു കുഴപ്പങ്ങളുമില്ലാതെ ചടങ്ങുകൾ നടന്നു. സ്വാമി യശ്വർ മഹാരാജിന്റെ നേതൃത്വത്തിലെത്തിയ സംഘം സമാധാനപരമായി മടങ്ങിയെന്നും സിറ്റി മജിസ്ട്രേറ്റ് അറിയിച്ചു.ശുദ്ധീകരണക്രിയകൾക്ക് ശേഷമാണ് ഡിസംബർ 23ന് ക്ഷേത്രം തുറന്നത്. ചടങ്ങിന് സ്വാമി യശ്വർ മഹാരാജ് നേതൃത്വം നൽകി.

 

Tags: UPayodhyamuslimBabari Masjidshiv temple
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies