ഒരു പുനർജന്മം പോലെ, വിഷാദവുമായി പോരാടുന്ന സമയത്തുവന്ന 'ഐഡന്റിറ്റി'; നീലത്താമരയ്ക്ക് ശേഷം എൻ്റെ സിനിമ കാണാൻ അവർ നാട്ടിലേക്ക് വരുന്നു: അർച്ചന കവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരു പുനർജന്മം പോലെ, വിഷാദവുമായി പോരാടുന്ന സമയത്തുവന്ന ‘ഐഡന്റിറ്റി’; നീലത്താമരയ്‌ക്ക് ശേഷം എന്റെ സിനിമ കാണാൻ അവർ നാട്ടിലേക്ക് വരുന്നു: അർച്ചന കവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

വർഷങ്ങൾ വീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമാ മേഖലയിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന കവി. ടൊവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി തിരിച്ചുവരുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം അറിയിച്ചത്.

ബി​ഗ് സ്ക്രീനിൽ തന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. “ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ആ സിനിമയോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. വിഷാദവുമായി ഞാൻ പോരാടുന്ന സമയം. ആ സമയത്താണ് സംവിധായകൻ അഖിൽ പോൾ ജീവിതത്തിലേക്ക് വന്നത്”.

“നല്ലൊരു സുഹൃത്തായി അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് അദ്ദേഹവും ഉറപ്പുവരുത്തി. എന്നാൽ ഷൂട്ട് ചെയ്യുന്ന ഒരു സമയത്ത് പോലും എനിക്ക് രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. മുമ്പത്തേക്കാൾ എന്റെ ആരോ​ഗ്യസ്ഥി ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. പ്രസവമുറിയിൽ ടെൻഷനായി നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. നീലത്താമരയ്‌ക്ക് ശേഷം സിനിമ കാണാൻ എന്റെ അച്ഛനും അമ്മയും കേരളത്തിലേക്ക് വരികയാണ്. ഒരു പുനർജന്മം പോലെ തോന്നുന്നു”- അർച്ചന കവി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Archana Kavi (@archanakavi)


ടൊവിനോ, തൃഷ, വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് ‘ഐഡന്റിറ്റി’. ജനുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു.

Tags: movieARCHANA KAVIIDENTITY
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies