"ഊഹാപോഹങ്ങൾ വേണ്ട, എൻ്റെ ലക്ഷ്യം അവാർഡുകളല്ല": ഖേൽരത്ന വിവാദത്തിൽ പ്രതികരിച്ച് മനു ഭാക്കർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഊഹാപോഹങ്ങൾ വേണ്ട, എന്റെ ലക്ഷ്യം അവാർഡുകളല്ല”: ഖേൽരത്ന വിവാദത്തിൽ പ്രതികരിച്ച് മനു ഭാക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം നേടാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ ഷൂട്ടർ മനു ഭാക്കർ. അവാർഡുകൾ പ്രചോദനം നൽകുന്നതാണെങ്കിലും അതല്ല തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ ജേതാവായ മനു ഭാക്കറിന് ഖേൽരത്ന നിഷേധിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണങ്ങൾ ഉണ്ടായതിനുപിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ഒരു കായിക താരമെന്ന നിലയിൽ രാജ്യത്തിനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കുകയാണ് തന്റെ ചുമതല. പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രചോദനമാണെങ്കിലും അതൊന്നുമല്ല ആത്യന്തികമായ ലക്ഷ്യം. നാമനിർദ്ദേശം നൽകുന്നതിൽ തന്റെ ഭാഗത്തുനിന്നും പിഴവുണ്ടായെന്ന് സമ്മതിച്ച മനു ഭാക്കർ വിഷയത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അദ്ധ്യക്ഷനായ 12 അംഗ സെലക്ഷൻ കമ്മിറ്റി ഖേൽ രത്നയ്‌ക്കായി മനു ഭാക്കറിന്റെ പേര് ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യൻ ഹോക്കി പുരുഷ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പുരുഷന്മാരുടെ ഹൈജമ്പ് T64 ക്ലാസ് പാരീസ് പാരാലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരുടെ പേരുകളാണ് നാമനിർദേശം ചെയ്യപ്പെട്ടത്. എന്നാൽ കമ്മിറ്റി ശുപാർശ ചെയ്തവരുടെ പേരുകൾ മാത്രമാണ് പുറത്തുവന്നതെന്നും അവാർഡിനുള്ളവരുടെ അന്തിമ പട്ടിക പൂർത്തിയായിട്ടില്ലെന്നും കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Tags: manu bhakerIndian ShooterKhel Ratna controversyParis Olympics medallist
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies