രാത്രി മുഴുവൻ കുടിക്കുമായിരുന്നു, അമിതമായി പുകവലിക്കും, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല: വെളിപ്പെടുത്തി ആമിർ‌ ഖാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാത്രി മുഴുവൻ കുടിക്കുമായിരുന്നു, അമിതമായി പുകവലിക്കും, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല: വെളിപ്പെടുത്തി ആമിർ‌ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 01:12 pm IST
Facebook
Twitter
WhatsAppTelegram

തനിക്ക് ഉണ്ടായിരുന്ന മോശം ശീലങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ആമിർ ഖാൻ. അമിതമായ പുകവലിയും മദ്യപാനവും ഉണ്ടായിരുന്നുവെന്നും ഒട്ടും അച്ചടക്കമില്ലാത്ത ജീവിത രീതിയായിരുന്നെന്നും ആമിർ ഖാൻ‌ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ദുഃസ്വഭാവങ്ങളെ കുറിച്ച് താരം മനസുതുറന്നത്.

‘അച്ചടക്കമില്ലാത്തയാൾ‌’ എന്നാണ് താരം സ്വയം വിശേഷിപ്പിച്ചത്. ‘എന്റെ ജോലിയുടെ കാര്യത്തിൽ ഞാൻ‌ അച്ചടക്കമുള്ളയാളാണ്. ഷൂട്ടിം​ഗിന് കൃത്യസമയത്ത് എത്താറുണ്ട്. എന്നാൽ‌ ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. പുകവലിക്കാറുണ്ട്. മുമ്പ് അമിതമായി മദ്യപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തി. കുടിക്കാൻ തുടങ്ങിയാൽ രാത്രി മുഴുവൻ ഇരുന്ന് കുടിക്കും. തെറ്റാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരും’.

‘ഏതെങ്കിലും ഒരു സിനിമയുടെ ഷൂട്ടിം​ഗ് ആരംഭിച്ചാൽ എന്റെ ദുഃശീലങ്ങളൊക്കെ മാറും. വർ‌ഷത്തിൽ ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ഇപ്പോൾ വിചാരിക്കുന്നത്. അതല്ലെങ്കിൽ മൂന്ന് വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യുമെന്നും’ ആമിർ ഖാൻ പറഞ്ഞു.

2022-ൽ പുറത്തിറങ്ങിയ ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്.

Tags: drinkinginterviewAmirkhan
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies