വിങ്ങിപ്പൊട്ടി എംടിയുടെ 'കുട്ട്യേടത്തി'; "കോഴിക്കോട് വിലാസിനിയെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടൻ"
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിങ്ങിപ്പൊട്ടി എംടിയുടെ ‘കുട്ട്യേടത്തി’; “കോഴിക്കോട് വിലാസിനിയെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടൻ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ സാംസ്കാരിക കേരളം കോഴിക്കോട്ടേക്ക് ഒഴുകുകയാണ്. കലാ, സാംസ്കാരിക, സിനിമാ പ്രവർത്തകർ എംടിയെ കാണാൻ സിതാരയിലേക്ക് എത്തി. ഇക്കൂട്ടത്തിൽ എംടിയുടെ കുട്ട്യേടത്തിയുമുണ്ടായിരുന്നു. എംടിയുടെ ഭൗതികദേഹത്തിന് അരികിൽ നിന്ന വിലാസിനി വിങ്ങിപ്പൊട്ടി, ഉറക്കെ കരഞ്ഞു. വാസുവേട്ടനെ മറക്കാനാവില്ലെന്നായിരുന്നു അവരുടെ വാക്കുകൾ.

“കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് എംടിയാണെന്ന് അവർ പ്രതികരിച്ചു. നാടകത്തിൽ അഭിനയിച്ച് നടന്നിരുന്ന കാലത്ത്, സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, എന്നെ ലോകമറിയുന്ന കുട്ട്യേടത്തിയാക്കിയത് എംടിയാണ്. അദ്ദേഹത്തോട് അടുത്തുകഴിഞ്ഞാൽ പിന്നെ അകലാനാവില്ല, അത്രയും നല്ല മനുഷ്യൻ. വയ്യാതായി എന്നറിഞ്ഞപ്പോൾ ദീർഘായുസ്സിന് വേണ്ടി നേർച്ചകൾ നേർന്നിരുന്നു. 100 വയസുവരെയെങ്കിലും വാസുവേട്ടൻ ജീവിക്കണമെന്ന് ആ​ഗ്രഹിച്ചു. കാരണം ഇപ്പോഴും ഞാനറിയപ്പെടുന്നത് കുട്ട്യേടത്തി വിലാസിനി എന്നാണ്” – തൊണ്ടമിടറി അവർ പറഞ്ഞു.

1971ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കുട്ട്യേടത്തി’. പിഎൻ മേനോൻ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എംടിയുടേതായിരുന്നു. ശീർഷക കഥാപാത്രത്തെ അവതരിപ്പിച്ചതാകട്ടെ കോഴിക്കോട് വിലാസിനിയും. നാടക നടിയായിരുന്ന വിലാസിനി ആ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ‘കുട്ട്യേടത്തി വിലാസിനി’ എന്ന് അറിയപ്പെടാൻ തുടങ്ങി. കോഴിക്കോടുള്ള നിരവധി കലാപ്രവർത്തകർക്ക് സിനിമയിൽ അവസരം നൽകിയ വ്യക്തിയാണ് എംടിയെന്ന് വിലാസിനി അനുസ്മരിച്ചു.

Tags: mt vasudevan nairmtKuttyedathi
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies