തീതുപ്പി ചത്തുവീഴുന്ന കോഴികൾ! ദുരൂഹതയിൽ അമ്പരന്ന് കർണാടകയിലെ ഗ്രാമം: വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീതുപ്പി ചത്തുവീഴുന്ന കോഴികൾ! ദുരൂഹതയിൽ അമ്പരന്ന് കർണാടകയിലെ ഗ്രാമം: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിലെ ഹഡിഗെ ഗ്രാമത്തിൽ ഒരു ദിവസം കൊണ്ട് ചത്തത് 12ലധികം കോഴികളാണ്. എന്നാൽ ചത്ത കോഴികളുടെ വായിൽ നിന്നും തീയും പുകയും വന്നതോടെയാണ് സംഭവം നാട്ടുകാരെയും ഞെട്ടിച്ചത്. നാട്ടുകാരിൽ ഒരാൾ ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചതോടെ കോഴികൾ ചത്തതിനു പിന്നിലെ ദുരൂഹത തിരയുകയാണ് ആളുകളിപ്പോൾ .

ചത്ത് നിലത്തുകിടക്കുന്ന ഒരുകൂട്ടം കോഴികളുടെ ദൃശ്യങ്ങളാണ് എക്‌സിൽ പ്രചരിക്കുന്നത്. ചിലതിന്റെ തൂവലുകളിൽനിന്നും പുക ഉയരുന്നുണ്ട്. വീഡിയോ പകർത്തുന്നയാൾ ചത്തുകിടക്കുന്ന കോഴികളിലൊന്നിന്റെ വയറിൽ അമർത്തുമ്പോൾ ഇതിന്റെ വായിലൂടെ തീജ്വാലകളും പുകയും പുറന്തള്ളുന്നത് കാണാം. എന്തുകൊണ്ടാണ് കോഴികൾ ചത്തതെന്നോ പുകയും തീയും എങ്ങനെ വന്നുവെന്നോ വ്യക്തമല്ല.

കോഴികളുടെ ദുരൂഹ മരണം നാട്ടുകാരെയും ഭയത്തിലാക്കിയിരിക്കുകയാണ്. ഡിസംബർ 18 നായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം നടത്തി കോഴികൾ കൂട്ടത്തോടെ മരിക്കാനിടയായ സാഹചര്യം കണ്ടെത്താമെന്നാണ് ഉടമയായ രവിയുടെ ആവശ്യം. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നവരുമുണ്ട്. രാസവസ്തുക്കൾ അടങ്ങിയ വിഷവസ്തുക്കൾ ഉള്ളിൽ ചെന്നാവാം കോഴികളുടെ മരണമെന്നും അതുകൊണ്ടാവാം ഇത്തരത്തിൽ തീ തുപ്പുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.

Chicken are mysteriously dying, and their dead bodies are emitting fire (in Sakaleeshpur Indian village)

Debate below – Real or CGI? 🤔🔥
https://t.co/NaQT6mvx2J

— DramaAlert (@DramaAlert) December 26, 2024

Tags: misterious deathDeathfireFumesvedioChickens
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies