അക്കൗണ്ടിം​ഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ കൂടി; CA ഫൈനൽ എക്സാമിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് 2 പേർക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്കൗണ്ടിം​ഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ കൂടി; CA ഫൈനൽ എക്സാമിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് 2 പേർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ അക്കൗണ്ടിം​ഗ് മേഖലയിലേക്ക് പുതുതായി 11,500 ചാർട്ടേർഡ് അക്കൗണ്ടൻ്റുമാർ കൂടി. ഈ വർഷം നടന്ന ചാർട്ടേർഡ് അക്കൗണ്ടൻ്റസി (സിഎ) ഫൈനൽ എക്സാമിന്റെ ഫലം പുറത്തുവന്നതോടെയാണ് അക്കൗണ്ടിം​ഗ് മേഖലയിലെ‌ രാജ്യത്തിന്റെ കുതിപ്പ് വെളിവായത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയാണ് (ICAI) ഫലം പുറത്തുവിട്ടത്.

ഇത്തവണ രണ്ട് പേർക്കാണ് ഫസ്റ്റ് റാങ്ക്. 84.67 ശതമാനം മാർക്കോടെ ഹൈദരാബാദ് സ്വദേശി ഹേരാംബ് മഹേശ്വരിയും തിരുപ്പതി സ്വദേശി റിഷബ് ഓസ്‌ത്വാൾ ആർ എന്നിവരാണ് അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 83.50 ശതമാനം മാർക്ക് നേടിയാണ് അഹമ്മദാബാദ് സ്വദേശിനി കുഞ്ഞൻകുമാർ‌ ഷാ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 82.17 ശതമാനം മാർക്കോടെ കൊൽക്കത്ത സ്വദേശി കിഞ്ചൽ അജ്മേര മൂന്നാം റാങ്ക് കരസ്ഥമാക്കി.

ഗ്രൂപ്പ് 1-ൽ 66,987 പേരാണ് പരീക്ഷ​ എഴുതിയത്. ഇവരിൽ 11,253 പേർ വിജയിച്ചു. ​ഗ്രൂപ്പ് 2-ൽ 49,459 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ‌ 10,566 പേർ വിജയികളായി. ഇരു ​ഗ്രൂപ്പിലുമായി 30,763 പേർ സിഎ ഫൈനൽ പരീക്ഷയെഴുതി. ഇവരിൽ 4,134 പേർ ജയിച്ചു. icai.nic.in/caresult എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്.

Tags: ICAI ResultCA Final examcountry gets 11500 new Chartered AccountantsChartered Accountants
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies