പ്രേക്ഷകരോട് പ്രണയം പറഞ്ഞ ഒലിവിയ ഹസി; ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരം; തിയേറ്ററുകളെ ഇളക്കിമറിച്ച 'റോമിയോ ആൻഡ് ജൂലിയറ്റ്' നായിക അന്തരിച്ചു
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രേക്ഷകരോട് പ്രണയം പറഞ്ഞ ഒലിവിയ ഹസി; ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരം; തിയേറ്ററുകളെ ഇളക്കിമറിച്ച ‘റോമിയോ ആൻഡ് ജൂലിയറ്റ്’ നായിക അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 12:55 pm IST
FacebookTwitterWhatsAppTelegram

‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടി ഒലിവിയ ഹസി ഐസ്ലി(73) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. താരത്തിന്റെ കുടുംബാം​ഗങ്ങളാണ് മരണവിവരം അറിയിച്ചത്.

ഒലിവിയയുടെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം വിയോ​ഗവാർത്ത അറിയിച്ചത്. റോമിയോ ആൻഡ് ജൂലിയറ്റ്, ബ്ലാക്ക് ക്രിസ്മസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഒലിവിയ.

1951 ഏപ്രിൽ 17-ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലാണ് ഒലിവിയ ജനിച്ചത്. ‌അഭിനയത്തോടുള്ള അടങ്ങാത്ത ആ​ഗ്രഹമായിരുന്നു താരത്തെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രത്തിലേക്ക് എത്തിച്ചത്. 15-ാമത്തെ വയസിലാണ് ഒലിവിയ റോമിയോ ആൻ‌ഡ് ജൂലിയറ്റിൽ അഭിനയിച്ചത്. ചിത്രം പ്രശസ്തി നേടുന്നതോടൊപ്പം വിവാദങ്ങളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

മികച്ച സിനിമ, മി‌കച്ച സംവിധാനം എന്നിവ ഉൾപ്പെടെ നാല് അക്കാദമി അവാർഡുകൾ ചിത്രം നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് ​ഗോൾ‌ഡൻ ​ഗ്ലോബ് പുരസ്കാരവും ഒലിവിയ സ്വന്തമാക്കിയിരുന്നു.

പിന്നീട് 1974-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ക്രിസ്മസിലൂടെ ​ഹോളിവുഡ് സിനിമാ ലോകത്ത് മുൻനിര നായികമാരിൽ‌ ഒരാളായി ഒലിവിയ മാറിയിരുന്നു.

Tags: Olivia Hussey EisleyRomeo And JulietDies At 73
ShareTweetSendShare

More News from this section

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Latest News

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies