ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യരാകുമോ? മെൽബൺ ടെസ്റ്റ് നിർണായകം; സാധ്യത അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യരാകുമോ? മെൽബൺ ടെസ്റ്റ് നിർണായകം; സാധ്യത അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യത നേടുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ഇപ്പോഴും ഇന്ത്യയുടെ സാധ്യതകൾ മങ്ങിയിട്ടില്ലെന്ന് വേണം പറയാൻ. മെൽബൺ ടെസ്റ്റിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ നിതീഷ് കുമാർ റെഡ്ഡിയും വാഷിം​ഗ്ടൺ സുന്ദറും ചേർന്നാണ് കൈപിടിച്ചുയർത്തിയത്. രണ്ടു ദിവസം ശേഷിക്കെ മത്സരം സമനിലയിലേക്കാണ് പോകുന്നത്. അതേസമയം ഈ മത്സരം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് എത്രത്തോളം ​ഗുണം ചെയ്യുമെന്ന് നോക്കാം.

നിലവിൽ ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും ഇന്ത്യയും. ഇന്ത്യ പരമ്പര 3-1 ജയിച്ചാൽ സ്വാഭാവികമായും യോ​ഗ്യത നേടും. ഇനി നാലാം ടെസ്റ്റിൽ തോൽവിയോ സമനിലയോ ആയാലും സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്ക-പാകിസ്താൻ, ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരകളാകും ഇന്ത്യയുടെ ​യോ​ഗ്യത തീരുമാനിക്കുക.

ഇന്ത്യ 2-1ന് പരമ്പര നേടിയാൽ ശ്രീലങ്ക- ഓസ്ട്രേലിയ പരമ്പരയിലെ ഒരു മത്സരം സമനിലയിലാവുകയോ, പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയോ വേണം.

ഇന്ത്യയുടെ പരമ്പര 2-2ന് സമനിലയിലായാൽ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിക്കുകയോ പാകിസ്താൻ 2-0 ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയോ വേണം.

ഇനി പരമ്പര 1-1 നായാൽ ശ്രീലങ്ക ഓസ്ട്രേലിയയെ1-0 ന് തോൽപ്പിക്കണം. പാകിസ്താൻ ദക്ഷിണാഫ്രിക്കയെ 2-0നും തോൽപ്പിക്കണം.

ഇനി ഇന്ത്യ പരമ്പര തോറ്റാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് ആലോചിക്കാതെ പുറത്താകാം.

 

 

 

Tags: TESTfinalIndiaChampionshipQualifyWorld
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies