2024ലെ നഷ്ടം 700 കോടി; 199 റിലീസുകളിൽ 173ഉം ഫ്ലോപ്പ്!! മലയാള സിനിമാമേഖലയിൽ സാമ്പത്തിക പ്രതിസന്ധി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2024ലെ നഷ്ടം 700 കോടി; 199 റിലീസുകളിൽ 173ഉം ഫ്ലോപ്പ്!! മലയാള സിനിമാമേഖലയിൽ സാമ്പത്തിക പ്രതിസന്ധി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 04:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 2024ൽ മലയാള സിനിമാ മേഖല നേരിട്ടത് ഭീമമായ നഷ്ടമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. 199 മലയാള ചിത്രങ്ങൾക്കായി ആയിരം കോടി മുതൽമുടക്കിയപ്പോൾ ഇതിൽ ലാഭമുണ്ടാക്കിയത് 26 സിനിമകൾ മാത്രമാണ്. 2024 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്ന പശ്ചാത്തലത്തിലാണ് സംഘടന പതിവുപോലെ കണക്കുകൾ അവതരിപ്പിച്ചത്.

204 സിനികളാണ് 2024ൽ റിലാസായത്. ഇതിൽ അഞ്ചെണ്ണം റീ-റിലീസാണ്. ശേഷിക്കുന്ന 199 സിനിമകൾക്കായി ആയിരം കോടിയോളമാണ് മുതൽമുടക്കിയത്. ഇതിൽ ലാഭമുണ്ടാക്കിയത് 26 സിനിമകൾ മാത്രം. സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് തുടങ്ങിയ ​ഗണങ്ങളിൽ ഉൾപ്പെടുത്താവുന്ന സിനിമകളുടെ എണ്ണമാണിത്. ശേഷിക്കുന്നതെല്ലാം ബോക്സോഫീസിൽ പരാജയപ്പെട്ടു. തുടർന്നാണ് 700 കോടി രൂപയോളം നഷ്ടമുണ്ടായത്. റീ-റിലീസ് ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ദേവദൂതൻ മാത്രമാണ്. എല്ലാവർഷത്തെയും പോലെ ഇക്കൊല്ലവും നഷ്ടമുണ്ടായെന്ന് മാത്രമല്ല, മുൻവർഷത്തേക്കാൾ കൂടുതലാണ് നഷ്ടമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.

അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഓരോ വർഷവും ​ഗണ്യമായ വർദ്ധനയുണ്ടാകുന്നു. പ്രതിഫലം കുറയ്‌ക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കളുടെ സംഘടന സൂചിപ്പിച്ചു. അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

Tags: Cinema IndustryFilm producersKerala Producers AssociationMalayala Cinema
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies