സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 11:13 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം അമയന്നൂരിലാണ് അപകടം. കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്. ശനിയാഴ്ച വൈകുന്നേരം 4.30 യോടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി പോകുമ്പോഴാണ് സംഭവം. മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും.

ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ജിബിനും കാലിന് ഒടുവ് ഉൾപ്പെടെയുള്ള പരിക്കുകളുണ്ട്. ജിബിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags: Kerala Road Accidentഅയർക്കുന്നം പോലീസ്കോട്ടയംaccident death
ShareTweetSendShare

More News from this section

കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പമ്പയും പുന്നമടക്കായലും കരകവിഞ്ഞു, മീനച്ചിലാറിൽ ജലനിരപ്പുയരുന്നു; ആറന്മുളയിൽ വള്ളസദ്യ മാറ്റി, സംസ്ഥാനത്ത് മഴയുടെ താണ്ഡവം; മണ്ണിടിച്ചിൽ ഭീഷണി, മത്സ്യബന്ധന വിലക്ക് ; ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങൾ

അബോർഷനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് 20 കാരി; യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ കാണാനില്ല

ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കാണാതായി; പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തി

കേരളത്തിൽ കനത്ത മഴ തുടരുന്നു; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു, സംസ്ഥാനത്തെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും

Latest News

ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

വിജയക്കൂട്ടുകെട്ട് തുടരുന്നു; സീസൺ 3-നുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

‘ഒടുവിൽ സത്യം ജയിച്ചു’; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies