ഒരുത്തൻ കക്കുമ്പോൾ മറ്റവൻ സിസിടിവിക്ക് മുന്നിലെത്തും; വർഷങ്ങൾ കറക്കിയ "ആലബൈ" പൊളിച്ച് പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരുത്തൻ കക്കുമ്പോൾ മറ്റവൻ സിസിടിവിക്ക് മുന്നിലെത്തും; വർഷങ്ങൾ കറക്കിയ “ആലബൈ” പൊളിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 11:38 pm IST
Facebook
Twitter
WhatsAppTelegram

പൊലീസിനെ വട്ടം ചുറ്റിച്ച് മോഷണ പരമ്പര നടത്തിയ ഇരട്ടകൾ(‘മോണോ സൈകോടിക് ട്വിൻസ്) ഒടുവിൽ പിടിയിലായി. മധ്യപ്ര​ദേശിലാണ് ഇവരുടെ ആലബൈ തന്ത്രം പൊളിച്ച് പിടികൂടിയത്. ഒരുത്തൻ കളവ് നടത്തുമ്പോൾ മറ്റൊരുത്തൻ വേറൊരു സ്ഥലത്തെ സിസിടിവിയിൽ പ്രത്യക്ഷപ്പെടുന്നതായിരുന്നു രീതി. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന ആലബൈ എന്ന രീതിയാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്താൻ ഉപയോ​ഗിച്ചിരുന്നത്.

കളവിന് ശേഷം പിടിക്കപ്പെട്ടാൽ നിരപരാധിയാണെന്ന് തെളിക്കാനായിരുന്നു ഈ ട്രിക്ക്. ഏറെ നാളെ പൊലീസിന് വെല്ലുവിളിയായ മാർ​ഗമാണ് ഒടുവിൽ പൊലീസ് മറികടന്നത്. സൗരഭ്,സഞ്ജീവ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 23 ന് മൗഗഞ്ച് നഗരത്തിലെ ആളൊഴിഞ്ഞ വീട് ലക്ഷ്യമിട്ടാണ് ഇരട്ടകളുടെ ഏറ്റവും പുതിയ മോഷണം നടന്നത്. ഇരുവരും വീട്ടിൽ കയറി അലമാരകളും പെട്ടികളും കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു.

വലിയൊരു അന്വേഷണത്തിനൊടുവിൽ സൗരഭ് വർമ ​​ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് സ്റ്റേഷനിൽ സഞ്ജീവ് ഹാജരായതോടെ കേസിൽ നാടകീയ വഴിത്തിരിവുണ്ടായി. സഞ്ജീവിനെ കണ്ടതോടെ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടായെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പ്രതി എങ്ങനെയോ രക്ഷപ്പെട്ടുവെന്നാണ് ആദ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടകളുടെ വിപുലമായ പദ്ധതി പൊളിഞ്ഞത്.

കബളിപ്പിക്കൽ തുടരാൻ സഹോദരങ്ങൾ വളരെയധികം പരിശ്രമിച്ചിരുന്നു, ഒരേ വസ്ത്രം ധരിക്കുകയും സംശയങ്ങളുണ്ടാകാതിരിക്കാൻ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു.വിരലിലെണ്ണാവുന്ന ഗ്രാമീണർക്ക് മാത്രമേ അവർ ഇരട്ടകളാണെന്ന കാര്യമറിയൂ. പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

 

Tags: bustedrobberybrothersTwintrick
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies