സേനയിൽ ചേർന്നാലോ? ITBP യിൽ കോൺസ്റ്റബിളാകാം; ITI-കാർക്ക് സുവർണാവസരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേനയിൽ ചേർന്നാലോ? ITBP യിൽ കോൺസ്റ്റബിളാകാം; ITI-കാർക്ക് സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ (ITBP) വൻ അവസരം. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. 51 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഓൺ‌ലൈനായി അപേക്ഷിക്കാം. ജനുവരി 22 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്)

  • ഏഴ് ഒഴിവ്
  • പ്രായപരിധി: 18-നും 25-നും ഇടയിൽ
  • യോ​ഗ്യത: പ്ലസ്ടു, ഐടിഐയിൽ നിന്നോ അം​ഗീകൃത സ്ഥാപനത്തിൽ നിന്നോ മോട്ടോർ മെക്കാനിക്സിൽ സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമോ മൂന്ന് വർഷത്തെ ഓട്ടോമൊബൈൽ എഞ്ചിനീയറിം​​ഗിൽ‌ ഡിപ്ലോമയോ അനിവാര്യം

ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്)

  • 44 ഒഴിവ്
  • പ്രായപരിധി: 18-നും 25-നും ഇടയിൽ
  • യോ​ഗ്യത: പത്താം ക്ലാസ് വിജയം, അം​ഗീകൃത സ്ഥാപാനത്തിൽ നിന്ന് ഐടിഐ സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

പട്ടികവിഭാ​ഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാ​ഗത്തിൽപെട്ടവർക്ക് മൂന്ന് വർഷവും ദിവ്യാം​ഗർക്ക് പത്ത് വർഷവും വയസ് ഇളവ് ഉണ്ടാകും. പട്ടികവിഭാ​ഗം, മുൻ സൈനികർ, ദിവ്യാം​ഗർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീസ് അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്കായി recruitment.itbpolice.nic.in സന്ദർശിക്കുക.

Tags: ITBPConstableIndo-Tibetan Border Police
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies