നിമിഷപ്രിയയ്ക്ക് വേണ്ടി സാധ്യതമായതെല്ലാം ചെയ്യും; വധശിക്ഷ ശരിവെച്ച വാർത്ത സ്ഥിരീകരിച്ച് വി​ദേശകാര്യ മന്ത്രാലയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിമിഷപ്രിയയ്‌ക്ക് വേണ്ടി സാധ്യതമായതെല്ലാം ചെയ്യും; വധശിക്ഷ ശരിവെച്ച വാർത്ത സ്ഥിരീകരിച്ച് വി​ദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യെമനിൽ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച വാർത്ത സ്ഥിരീകരിച്ച് വി​ദേശകാര്യ മന്ത്രാലയം. കുടുംബത്തിന് എല്ലാവിധ സഹായം നൽകുന്നുണ്ടെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാം വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്‌ക്ക് അനുമതി നൽകിയത്.

ദയാധനം നൽകിയുള്ള മോചനശ്രമമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എന്നാൽ ​ഇത് ഫലം കണ്ടില്ല. നിലവിൽ നയതന്ത്ര ഇടപെടലിനുള്ള ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. ഹൂതി വിമതരുടെ ശക്തി കേന്ദ്രമായ സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്. ഹൂതി വിമതരുമായി അടുത്ത് നിൽക്കുന്ന ​​ഗോത്രാം​ഗമാണ് കൊല്ലപ്പെട്ട യെമൻ പൗരൻ. സ്വയം രക്ഷയ്‌ക്ക് വേണ്ടി ചെയ്ത കൊലപാതകമാണെന്ന് പറയപ്പെടുമ്പോഴും യെമൻ ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

2017ലാണ് യെമൻ പൗരൻ തലാല്‍ അബ്ദുല്‍ മഹ്ദി കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് മാസമായി പ്രേമകുമാരി യെമനിൽ തുടരുകയാണ്. യെമനിലേക്ക് ഇന്ത്യൻ പൗരൻമാരുടെ യാത്ര കേന്ദ്രസർക്കാർ വിലക്കിയിരുന്നു. പ്രത്യേക ഇളവ് നൽകിയാണ് പ്രേമകുമാരിക്ക് യാത്രാനുമതി നൽകിയത്. നിമിഷപ്രിയയ്‌ക്ക് വേണ്ടി ഇടപെടൽ ശക്തമാക്കുമെന്ന സൂചനകളാണ് വിദേശകാര്യവക്താവിന്റെ പ്രസ്താവന വിരൽ ചൂണ്ടുന്നത്.

Tags: nimishapriyaExternal Affairs
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies