ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണ പ്രഭുവിന് മോചനമില്ല; ജാമ്യാപേക്ഷ മൂന്നാം തവണയും ബംഗ്ലാദേശ് കോടതി തള്ളി; ആരോഗ്യനിലയിൽ ആശങ്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണ പ്രഭുവിന് മോചനമില്ല; ജാമ്യാപേക്ഷ മൂന്നാം തവണയും ബംഗ്ലാദേശ് കോടതി തള്ളി; ആരോഗ്യനിലയിൽ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 12:21 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കലിൽ അടച്ച ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ  ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ചാറ്റോഗ്രാം കോടതി ഹർജി തള്ളുന്നത്. അപൂർബ കുമാർ ഭട്ടാചാര്യയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സുപ്രീം കോടതി അഭിഭാഷക സംഘം അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായിരുന്നു. അരമണിക്കൂറോളം വാദം കേട്ട ചാറ്റോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി എംഡി സെയ്ഫുൾ ഇസ്ലാം ജാമ്യാപേക്ഷ നിരസിച്ചതായി അറിയിക്കുകയായിരുന്നു.

കനത്ത സുരക്ഷയിലാണ് ചിന്മയ് കൃഷ്ണ ദാസിനെ കോടതിയിൽ ഹാജരാക്കിയത്. 39ാം മത്തെ ദിവസമാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി അഭിഭാഷകൻ ഹാജരായില്ലെന്ന് കാരണം പറഞ്ഞായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയത് ദൗർഭാഗ്യകരമാണെന്നും എന്തുകൊണ്ടാണ് ഹർജി നിരസിച്ചതെന്ന് പരിശോധിക്കുമെന്നും ഇസ്‌കോൺ വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ് പറഞ്ഞു.

ബം​ഗ്ലാദേശിന്റെ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് ​ദേശവിരുദ്ധ കുറ്റം ചുമത്തി നവംബർ 25 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചാറ്റോഗ്രാം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു അദ്ദേഹത്തെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. പിന്നാലെ അദ്ദേഹത്തെ ജയിലെത്തി കണ്ട മറ്റ് ഇസ്കോൺ സന്യാസിമാരെയും കസ്റ്റഡിയിൽ എടുത്തിരുന്നു.

അതിനിടെ ചിന്മയ് കൃഷ്ണ ദാസിന്റെ ആരോ​ഗ്യ സ്ഥിതിയിൽ ആശങ്ക തുടരുകയാണ്.  അദ്ദേഹത്തിന്റെ ആരോ​ഗ്യനില മോശമായെന്നും ശരിയായ ചികിത്സ നൽകുന്നില്ലെന്നും ബംഗാളി ഹിന്ദു സംഘടനയായ ബംഗ്ലാദേശ് ഷോമിലിറ്റോ സനാതൻ ജാഗരൺ ജോട്ടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജയിലിൽ നിന്നും രണ്ട് തവണ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നൽകിയില്ല. പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയിൽ നിന്നും സ്ഥിതി വഷളാകുകയായിരുന്നു.

Tags: bail pleaChinmoy Krishna Das ISKON
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies