ഞാനാണ് ചെയ്തതെന്ന് പറയാൻ ഏത് എട്ടുകാലി മമ്മൂഞ്ഞിനും അനുവാദം കൊടുത്തിട്ടുണ്ട്; റെയിൽവേ വികസനം സാധ്യമാക്കിയത് മോദി സർക്കാർ: മന്ത്രി ജോർജ് കുര്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനാണ് ചെയ്തതെന്ന് പറയാൻ ഏത് എട്ടുകാലി മമ്മൂഞ്ഞിനും അനുവാദം കൊടുത്തിട്ടുണ്ട്; റെയിൽവേ വികസനം സാധ്യമാക്കിയത് മോദി സർക്കാർ: മന്ത്രി ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 03:43 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നരേന്ദ്രമോദി വന്നതിന് ശേഷമാണ് രാജ്യത്ത് റെയിൽവേ വികസനം സാധ്യമായതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.  സ്റ്റേഷനിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ റെയിൽ വികസന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.

കേരളത്തിലെ സ്റ്റേഷനുകളുടെ വികസനം 2027ൽ പൂർത്തിയാകും. നൂറു കണക്കിന് കോടി രൂപ വിനിയോ​ഗിച്ചാണ്  സ്റ്റേഷനുകളുടെ ആധിനീകരണം നടക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് കോമേഴ്സ്യൽ സംവിധാനങ്ങളും ഒരിക്കുന്നുണ്ട്.

മോദി സർക്കാർ വന്നതിന് ശേഷമാണ് റെയിൽവേ വികസനം സാധ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിന്റെ മുന്നിൽ കയറി നിന്നിട്ട് ഞാനാണ് ഇത് ചെയ്തതെന്ന് പറയാൻ ഏത് എട്ടുകാലി മമ്മൂഞ്ഞിനും അനുവാദം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. സംസ്ഥാന മന്ത്രിയടക്കം റെയിൽവേ വികസനത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുന്ന വേളയിലാണ് മന്ത്രിയുടെ പ്രതികരണം.

1888 ജനുവരി രണ്ടിന് കമ്മിഷന്‍ ചെയ്ത കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 136 വര്‍ഷത്തിനുശേഷമാണ് നവീകരണം നടക്കുന്നത്. 445.95 കോടി രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്. പ്ലാറ്റ്ഫോമുകൾക്കിടയിൽ അഞ്ചുനില കെട്ടിടം ഉൾപ്പെടെ കോഴിക്കോടിന്‍റെ പൈതൃകം ഉൾക്കൊണ്ടുകൊണ്ടുള്ള വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷന്‍റെ മുഖച്ഛായ മാറുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒന്നാമത്തെയും നാലാമത്തെയും പ്ലാറ്റ്ഫോമുകളിൽ ഉയരുന്ന അഞ്ചുനില കെട്ടിടത്തിൽ രണ്ട് നിലകൾ യാത്രക്കാരുടെ സൗകര്യങ്ങൾക്കായി മാറ്റിവെയ്‌ക്കും. ബാക്കിയുള്ള മൂന്ന് നിലകളും വാണിജ്യാവശ്യങ്ങൾക്ക് നൽകും.

Tags: Union minister George Kurian
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies