വീണ്ടും വില്ലനായി പരിക്ക്, മൂന്നാം ദിനം ബുമ്ര കളിക്കുമോ? പുതിയ വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും വില്ലനായി പരിക്ക്, മൂന്നാം ദിനം ബുമ്ര കളിക്കുമോ? പുതിയ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 05:26 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ജസ്പ്രീത് ബുമ്രയുടെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബുമ്രയ്‌ക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടിരുന്നുവെന്ന് സഹതാരം പ്രസിദ്ധ് കൃഷ്ണ വെളിപ്പെടുത്തി. ഓസീസിനെതിരായ അവസാന ടെസ്റ്റിലെ രണ്ടാം സെഷനിലാണ് താരം പരിക്കിനെത്തുടർന്ന് ഡ്രെസ്സിംഗ്‌ റൂമിലേക്ക് മടങ്ങുന്നത്. തുടർന്ന് സപ്പോർട്ടിങ് സ്റ്റാഫുകൾക്കൊപ്പം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ബുമ്രയുടെ അഭാവത്തിൽ വിരാട് കോലിയാണ് ടീമിനെ നയിച്ചത്.

എന്നാൽ താരത്തിന്റെ പരിക്കിനേയോ, മെഡിക്കൽ റിപ്പോർട്ടുകളെകുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ബുമ്ര സ്കാനിംഗിനായാണ് ആശുപത്രിയിലേക്ക് പോയതെന്നും നിലവിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നുമാണ് പ്രസിദ്ധ് മാദ്ധ്യമങ്ങളോട് പങ്കുവച്ച വിവരം. ഗ്രൗണ്ടിൽ നിന്ന് ഡ്രെസ്സിംഗ്‌ റൂമിലേക്ക് മടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ ട്രെയ്നിങ് കിറ്റ് ധരിച്ച് പുറത്തെത്തിയ താരം ടീം സ്റ്റാഫുകൾക്കൊപ്പം എസ്‌യുവി കാറിൽ കയറി ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മൂന്നാം ദിനം ഇന്ത്യയുടെ ലീഡ് പ്രതിരോധിക്കാൻ ബൗളിംഗ് നിരയിൽ ബുമ്ര കാണുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബുമ്ര കളിച്ചില്ലെങ്കിൽ അത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം ദിനം ഓസീസ് ബാറ്റർ ലെബുഷൈന്റെ വിക്കറ്റ് വീഴ്‌ത്തിയ ശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്. പരമ്പരയിൽ ഇതുവരെ 32 വിക്കറ്റുകൾ ബുമ്ര നേടിയിട്ടുണ്ട്. മുൻപ് പരിക്ക് കാരണം 2022-2023 കാലയളവിൽ ഏകദേശം ഒരുവർഷത്തോളം ബുമ്രയ്‌ക്ക് അന്താരഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

 

Tags: australiainjuryJasprit BumrahBack Pain5th TestSydney test
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies