"ചില 'ബിസിനസ് ഊളേഷുമാർ' പരസ്യമായി കൊള്ളരുതായ്മ വിളിച്ചുപറയുന്നു, സൈബർ കടന്നലുകൾ അത് കമന്റിടുന്നു": ശ്രീജിത്ത് പണിക്കർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ചില ‘ബിസിനസ് ഊളേഷുമാർ’ പരസ്യമായി കൊള്ളരുതായ്മ വിളിച്ചുപറയുന്നു, സൈബർ കടന്നലുകൾ അത് കമന്റിടുന്നു”: ശ്രീജിത്ത് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

നേരിടാവുന്നതിന്റെ പരാമവധി അവഹേളനവും അധിക്ഷേപവും ഏറ്റുവാങ്ങിയതിനൊടുവിൽ ഹണി റോസ് പ്രതികരിച്ചുതുടങ്ങിയപ്പോഴും ഓൺലൈൻ ലോകത്ത് ചിലർ അസ്വസ്ഥരാണ്. എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല, അശ്ലീല കമന്റിടാൻ ‘തോന്നിപ്പിക്കുന്ന’ വസ്ത്രങ്ങൾ എന്തിന് ധരിച്ചു, ഉദ്ഘാടനത്തിന് പോകാതിരിക്കാമല്ലോ, എന്നുതുടങ്ങുന്ന ചോദ്യശരങ്ങളും സാക്ഷരകേരളത്തിൽ നിന്നുയരുന്നുണ്ട്.

അശ്ലീല-അസഭ്യ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി പോരാടുമെന്ന് പ്രഖ്യാപിച്ച ഹണി റോസിന്റെ നിലപാടിനെ അനുകൂലിച്ചും പിന്തുണച്ചുമുള്ള നിരവധി പോസ്റ്റുകളിൽ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറുടെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

പ്രത്യേക വസ്ത്രധാരണം നിഷ്കർഷിക്കപ്പെടാത്ത ഏതു സ്ഥലത്തും എന്തു വസ്ത്രം ധരിച്ച് എത്തണമെന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് ശ്രീജിത്ത് ഓർമിപ്പിക്കുന്നു. ഹണി റോസിനെ സൈബർ കടന്നലുകൾ കമന്റിട്ട് ബോഡി ഷെയ്മിംഗ് നടത്തുമ്പോൾ ചില ‘ബിസിനസ് ഊളേഷുമാർ’ പരസ്യമായാണ് ആ കൊള്ളരുതായ്മ വിളിച്ചു പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നടിയുടെ ചെറുത്തുനിൽപ്പിനെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ സൈബറിടത്തിൽ തുടരുന്നവർക്കുള്ള മറുപടി ഹണി റോസ് തന്നെ നൽകിയിരുന്നു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ക്രിയാത്മക വിമർശനമുന്നയിക്കുന്നതിൽ വിരോധമില്ല. എന്നാൽ നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കുവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഹണി വ്യക്തമാക്കി. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് പൊതുവേദിയിൽ താൻ വന്നിട്ടില്ലെന്നും ഹണി ഓർമിപ്പിച്ചു. മോശം കമന്റിട്ടവർക്ക് നേരെ പരാതി നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

Tags: HONEY ROSEsreejith panickar
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies