പണവും സ്വത്തുക്കളും ആവശ്യപ്പെട്ടു; നേരിട്ടത് ഗാർഹിക പീഡനം; നടി ഹൻസികയ്ക്കും സഹോദരനുമെതിരെ മുസ്‌കാൻ നാൻസി ജെയിംസ്
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണവും സ്വത്തുക്കളും ആവശ്യപ്പെട്ടു; നേരിട്ടത് ഗാർഹിക പീഡനം; നടി ഹൻസികയ്‌ക്കും സഹോദരനുമെതിരെ മുസ്‌കാൻ നാൻസി ജെയിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 06:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നടി ഹൻസിക മോട്‌വാനിയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരന്റെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് പരാതി നൽകിയത്. ഭർത്താവ് പ്രശാന്ത് മോട്‌വാനി, ഭർതൃമാതാവ് മോന മോട്‌വാനി, ഭർതൃ സഹോദരി ഹൻസിക മോട്‌വാനി എന്നിവർക്കെതിരെയാണ് കേസ്.

മുസ്‌കാന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 498 എ, 504, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. തന്റെയും ഭർത്താവിന്റെയും ബന്ധത്തിൽ വിള്ളൽ വരുത്തിയത് ഹൻസികയും ഭർതൃമാതാവും ചേർന്നെന്നാണ് ആരോപണം.

മൂവരും തന്റെ സ്വത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. വില കൂടിയ സമ്മാനങ്ങളും പണവും നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് ബന്ധം വഷളായതെന്നും താൻ ഗാർഹിക പീഡനം അനുഭവിച്ചിട്ടുണ്ടെന്നും മുസ്‌കാൻ പരാതിയിൽ പറയുന്നു.

ഡിസംബർ 18 നാണ് താരം അംബോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസ് പരിശോധിച്ച ശേഷം മോട്‌വാനി കുടുംബത്തിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രശാന്തും മുസ്‌കാനും വേർപിരിയുന്നുവെന്ന വാർത്തകൾ സമൂഹമാദ്ധ്യങ്ങളിൽ ഇടംപിടിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് പ്രശാന്തും കുടുംബവും പറഞ്ഞു.

Tags: Hansika Motwani's sister-in-lawMuskan Nancy Jamesfiles FIR
Share
Tweet
SendShare

More News from this section

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

Latest News

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies