അൻവർ പഴയ കോൺഗ്രസുകാരൻ; പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂ; വി.ഡി സതീശൻ അൻവറിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങിയോയെന്ന് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവർ പഴയ കോൺഗ്രസുകാരൻ; പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂ; വി.ഡി സതീശൻ അൻവറിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങിയോയെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 06:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി.വി അൻവർ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മറികടന്ന് യുഡിഎഫിൽ കയറിപ്പറ്റാനും നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. അൻവറിനെ യുഡിഎഫിലേക്ക് അയച്ചത് പിണറായിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.

കേരളത്തിൽ എത്രയോ പിടികിട്ടാപ്പുള്ളികളായ പ്രതികളെ പിടിക്കാനുണ്ട്. പക്ഷെ അതിനൊന്നും മിനക്കെടാതെ അൻവറിനെ പിടിച്ച് അകത്തിട്ടിട്ട് എന്തായെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഇവിടുത്തെ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നില്ല. അവർക്ക് സ്വീകരണം നൽകുകയാണ് സിപിഎം. അർദ്ധരാത്രി അൻവറിനെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്താൽ ഇങ്ങനൊരു രാഷ്‌ട്രീയമാറ്റം സ്വാഭാവികമാണ്. അതിൽ വലിയ അത്ഭുതം കാണുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അൻവർ പഴയ കോൺഗ്രസുകാരൻ തന്നെയാണ്. അവിടെ അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ സിപിഎമ്മിന്റെ കൂടെപ്പോയി. അവിടെ നിന്ന് പ്രശ്‌നമുണ്ടായപ്പോൾ വീണ്ടും യുഡിഎഫിലേക്ക് പോകുന്നു. വി.ഡി സതീശൻ പറഞ്ഞതെല്ലാം വിഴുങ്ങിയോയെന്നും പ്രതിപക്ഷ നേതാവിന് അവിടെ എന്താണ് വിലയുള്ളതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂ. പാണക്കാട് തങ്ങളും ലീഗും അംഗീകരിച്ചാൽ സതീശന്റെ എതിർപ്പിന് വിലയില്ല. അൻവറിന് വീരപരിവേഷം നൽകാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ കൂടി ഉണ്ടായെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വയനാട് ഡിസിസി ട്രഷററുടേത് മരണമല്ല കൊലപാതകമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയുമാണ് അൻവർ സന്ദർശിച്ചത്. അൻവർ ഉയർത്തുന്ന പ്രശ്‌നങ്ങളിൽ യുഡിഎഫിന് എതിർപ്പൊന്നുമില്ലെന്ന് ആയിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

Tags: കെ. സുരേന്ദ്രൻപാണക്കാട് തങ്ങൾപി.വി അൻവർ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies