ഓറഞ്ചിന്റെ അഴകിൽ അവൻ എത്തുന്നു; 20 കോച്ചുകളുള്ള വന്ദേഭാരത് ട്രാക്കിലേക്ക്; ആദ്യ സർവീസ് വെള്ളിയാഴ്ച; 20 കോച്ചുകൾ, 1328 സീറ്റുകൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓറഞ്ചിന്റെ അഴകിൽ അവൻ എത്തുന്നു; 20 കോച്ചുകളുള്ള വന്ദേഭാരത് ട്രാക്കിലേക്ക്; ആദ്യ സർവീസ് വെള്ളിയാഴ്ച; 20 കോച്ചുകൾ, 1328 സീറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 10:05 am IST
Facebook
Twitter
WhatsAppTelegram

തിരുവന്തപുരം: 20 കോച്ചുകളുള്ള തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് ( 20634/ 20633)വെള്ളിയാഴ്ച മുതൽ സർവ്വീസ് തുടങ്ങും. പുതിയ നാല് കോച്ചുകൾ കൂടി വന്നതോടെ 312 പേർക്ക് കൂടി യാത്ര ചെയ്യാൻ സാധ്യമാകും. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1328 ആയി ഉയർന്നു. 18 ചെയർകാർ കോച്ചുകളും 3 എക്സിക്യൂട്ടിവ് കോച്ചുകളുമാണ് പുതിയ വന്ദേഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിൻ കമ്മിഷൻ ചെയ്യുന്നതിന്റെ മുന്നോരുക്കൾ കൊച്ചുവേളിയിൽ പൂർത്തിയായി.

കേരളത്തിൽ നിലവിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലാണ്. എന്നാൽ 20 കോച്ചുകളുള്ള വന്ദേഭാരതിന് ഗ്രേ,ഓറഞ്ച്,ബ്ലാക്ക് നിറമാണ്. നിലവിലെ 16 കോച്ചുള്ള ട്രെയിൻ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് എക്‌സ്പ്രസുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റുമ്പോൾ സ്‌പെയറായി ഉപയോ​ഗിക്കുമെന്നാണ് വിവരം.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാരത് സർവ്വീസാണ് തിരുവനന്തപുരം- കാസർകോട് റൂട്ടിലൊടുന്നത്. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും നിലവിൽ സർവ്വീസുണ്ട്.  രാവിലെ 5.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.20 ന് കാസർകോട് എത്തുന്നു. മടക്കയാത്ര കാസർകോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം.

സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കൂടിയതോടെ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാനും ടിക്കറ്റ് ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും.

Tags: VandeBharat Express
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies