ആറാട്ടുപുഴ വേലായുധപ്പണിക്കർ സനാതന ധർമ്മത്തിൻ്റെ കാവലാൾ; തൊപ്പിയിട്ട കിട്ടനെ കാലപുരിക്കയച്ച ശേഷമാണ് അദ്ദേഹം മരിച്ചത്: ഡോ. കെ.നിഷികാന്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറാട്ടുപുഴ വേലായുധപ്പണിക്കർ സനാതന ധർമ്മത്തിന്റെ കാവലാൾ; തൊപ്പിയിട്ട കിട്ടനെ കാലപുരിക്കയച്ച ശേഷമാണ് അദ്ദേഹം മരിച്ചത്: ഡോ. കെ.നിഷികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 12:17 pm IST
FacebookTwitterWhatsAppTelegram

മാവേലിക്കര: സനാതന ധർമ്മത്തിന്റെ കാവലാളായി ജീവിതത്തെ പൂർണമായി ഉപയോഗിച്ച ധീരനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന് തപസ്യ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ ഡോ കെ. നിഷികാന്ത് പറഞ്ഞു. മാവേലിക്കര അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക തിന്മകൾക്കെതിരെ പോരാടുകയും ഒപ്പം തന്നെ സാമ്രാജ്യത്വ ഭരണകൂടത്തിനെതിരായി ഉജ്ജ്വലമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയും ചെയ്ത പണിക്കരുടെ ജീവിതം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ടതാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് ആരാധനയ്‌ക്കായി ശിവക്ഷേത്രം പണിയുക മാത്രമല്ല അദ്ദേഹം പൂജാകർമ്മങ്ങൾ പഠിച്ച് താന്ത്രിക വിധിപ്രകാരം പൂജാകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. കൂടാതെ കല്ലുമാല സമരം സംഘടിപ്പിച്ച് മഹിളകൾക്ക് ആശയും ആവേശവും നൽകിയ ഉജ്ജ്വല പോരാളിയും ആയിരുന്നു പണിക്കർ. തനിക്കെതിരെ വന്നിരുന്ന ശത്രുക്കളെ നിഷ്ക്കരണം ചെറുത്തു തോൽപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രാവീണ്യം വലുതായിരുന്നു. കായംകുളം കൊച്ചുണ്ണിയും സംഘവും മോഷ്ടിച്ചു കൊണ്ടുപോയ സാളഗ്രാമം വീണ്ടെടുത്ത് രാജാവിന് തിരികെ നൽകി. കായംകുളം കായലിൽ രാത്രിയിൽ കെട്ടുവള്ളത്തിൽ യാത്ര ചെയ്ത വേലായുധപ്പണിക്കരെ കൊലപ്പെടുത്തുവാൻ നെഞ്ചിൽ കഠാര കുത്തിയിറക്കിയ തൊപ്പിയിട്ട കിട്ടനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് രക്തം വാർന്ന് വേലായുധ പണിക്കർ മരിച്ചത്, എന്നതദ്ദേഹത്തിന്റെ ധീരതയ്‌ക്കുള്ള ഉജ്ജ്വലമായ ഉദാഹരണമാണെന്നും നിഷികാന്ത് പറഞ്ഞു.

പുസ്തകോത്സവ സമിതി വൈസ്ചെയർമാൻ എസ്. സൂര്യകുമാർ അദ്ധ്യക്ഷനായി. അഡ്വ. ജ്യോതി ഗോപിനാഥ് , ശ്രീജിത്ത് എസ് കുമാർ, പി എസ് സുരേഷ്, രാധാകൃഷ്ണപ്പണിക്കർ, ജെ. മഹാദേവൻ, മാധവശർമ്മ, അഡ്വ: അനിൽ വിളയിൽ, ഏവൂർ സൂര്യകുമാർ, വിഷ്ണു അശോക് എന്നിവർ സംസാരിച്ചു.

Tags: Arattupuzha Velayuda panikarArattupuzha Temple
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies