SAY..IT, സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരു​ദ്ധതയുടെ വ്യാഖ്യാനം തിരുത്തി! ​ഗീതു മോഹൻദാസിന്റെ ഇരട്ടത്താപ്പ് വലിച്ചുകീറി കസബ സംവിധായകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

SAY..IT, സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരു​ദ്ധതയുടെ വ്യാഖ്യാനം തിരുത്തി! ​ഗീതു മോഹൻദാസിന്റെ ഇരട്ടത്താപ്പ് വലിച്ചുകീറി കസബ സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 05:48 pm IST
FacebookTwitterWhatsAppTelegram

യാഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ​ഗ്ലിംസ് വീഡിയോ ഇന്നാണ് പുറത്തിറങ്ങിയത്. വീഡിയോയ്‌ക്ക് വ്യാപക വിമർശനമാണ് നേരിടുന്നത്. കോണ്ടത്തിന്റെ പരസ്യത്തിന് സമാനമെന്നാണ് എക്സിലെ വിമർശനം. ഇതിനിടെ സിനിമയിലെ സ്ത്രീവിരുദ്ധതയിൽ നടിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി കസബ സംവിധായകൻ നിതിൻ രൺജി പണിക്കർ. സംസ്ഥാനം കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം ​ഗീതുമോഹൻ​ദാസ് തിരുത്തി എന്നാണ് സംവിധായകന്റെ വിമർശനം. ഇസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ’കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്‌ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സൗകര്യപൂർവം ​ഗീതുമോഹൻ​ദാസ് തിരുത്തി?? —എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്.

നിതിൻ രൺജിപണിക്കർ സംവിധാനം അരങ്ങേറ്റം നടത്തിയ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ രം​ഗത്തെ ചൂണ്ടിക്കാട്ടി നടി പാർവതി തിരുവോത്ത് വിമർശനം നടത്തിയിരുന്നു. ചലച്ചിത്ര മേളയിലെ ഓപ്പൺഫോറത്തിലായിരുന്നു സംഭവം ചിത്രത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത് ​ഗീതു മോഹൻദാസായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിക്കെതിരെയും വ്യാപക വിമർശനം ചിലർ ഉയർത്തിയിരുന്നു. സംഭവം വിവാദമാക്കിയതും ഇവരുടെ പരാമർശമായിരുന്നു.

#Kasaba director #NthinRenjiPanicker‘s insta status about #Toxic & #GeethuMohandas..!! pic.twitter.com/30iz6yMeGw

— AB George (@AbGeorge_) January 8, 2025

Big budget Ad?#Yash #GeethuMohandas pic.twitter.com/dqJULNcsok

— Mollywood Updates (@Mollywooduoffl) January 8, 2025

Tags: nitinmovieYashRanjiPanickerToxicGeethuMohandas
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies