ഗംഭീർ എന്റെ കുടുംബത്തെ അധിക്ഷേപിച്ചു, ഗാംഗുലിയെക്കുറിച്ച് മോശമായി സംസാരിച്ചു; വീണ്ടും ആരോപണ ശരങ്ങളുമായി തിവാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗംഭീർ എന്റെ കുടുംബത്തെ അധിക്ഷേപിച്ചു, ഗാംഗുലിയെക്കുറിച്ച് മോശമായി സംസാരിച്ചു; വീണ്ടും ആരോപണ ശരങ്ങളുമായി തിവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 01:47 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനം കടുപ്പിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗംഭീർ തന്റെ കുടുംബത്തെ അധിക്ഷേപിച്ചുവെന്നും സൗരവ് ഗാംഗുലിയെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞുവെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഡൽഹി സംസ്ഥാന ടീമിലെയും സഹകളിക്കാരായിരുന്നു ഇരുവരും. ഇന്ത്യയുടെ തുടർച്ചയായ പരമ്പര തോൽവികളിൽ ഗംഭീറിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് പുതിയ ആരോപണങ്ങളുമായി തിവാരിയെത്തിയിരിക്കുന്നത്.

“ഡൽഹിയിൽ രഞ്ജി ട്രോഫി മത്സരത്തിനിടെ എന്നോട് വഴക്കിട്ടപ്പോൾ, ഗൗതം ഗംഭീർ പലരെയും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞു. എന്റെ കുടുംബത്തെ അധിക്ഷേപിച്ചു. ഗാംഗുലിയെക്കുറിച്ച് മോശമായി സംസാരിച്ചു. പക്ഷെ അയാളെ സംരക്ഷിച്ചു നിർത്തുന്ന ചില വ്യക്തികളുണ്ട്. അവരെയാണ് ഞാൻ PR എന്നുപറഞ്ഞെത്,” ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിവാരി പറഞ്ഞു.

ഗംഭീർ കാപട്യക്കാരനാണെന്നും പറയുന്നതല്ല ചെയ്യുന്നതെന്നുമുള്ള തിവാരിയുടെ വിമർശനങ്ങൾ വിവാദമായതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ. ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച നിതീഷ് റാണയുൾപ്പെടെയുള്ള താരങ്ങളെയും തിവാരി വിമർശിച്ചു.

“ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും വസ്തുതകൾ പറയുമ്പോൾ പ്രതിരോധിക്കാൻ ആളുകൾ വരുന്നു. പക്ഷെ അവർക്ക് എന്നെ അറിയില്ല. ഞാൻ വസ്തുതകളെകുറിച്ചാണ് സംസാരിക്കുന്നത്,” മനോജ് തിവാരി പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഗംഭീറിന്റെ തീരുമാനങ്ങളെയും താരം ചോദ്യം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളെ മാറ്റി നിർത്തി ദേവദത്ത് പടിക്കലിനെയും ഹർഷിത് റാണയെയും ടീമിൽ ഉൾപ്പെടുത്തിയത് ഗംഭീറിന്റെ താൽപര്യയിരുന്നുവെന്നും തിവാരി പറഞ്ഞു.

Tags: Gautam GambhirIndian team head coachManoj Tiwary
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies