മഴയത്ത് അപകടകരമായ രീതിയിൽ കാറിൽ അഭ്യാസപ്രകടനം; ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

മഴയത്ത് അപകടകരമായ രീതിയിൽ കാറിൽ അഭ്യാസപ്രകടനം; ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:04 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പിടിച്ചെടുത്തു. അൽ മർമൂം മേഖലയിൽ മഴയത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടി.

ഡ്രൈവറെ വിളിച്ചുവരുത്തിയാണ് പൊലീസ് നടപടിയെടുത്തത്. പ്രതികൂല കാലാവസ്ഥകളിൽ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്നും ആവർത്തിച്ച് പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നതിനിടെയാണ് ഇത്തരം അഭ്യാസ പ്രകടനങ്ങളെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

വാഹനത്തിൽ ഡ്രൈവർ അഭ്യാസ പ്രകടനം നടത്തുന്നത് ദുബായ് പൊലീസിന്റെ പട്രോൾ ടീമിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. സ്റ്റണ്ട് ഡ്രൈവിങ്ങും ഡ്രിഫ്റ്റിങ്ങും ഉൾപ്പെടെയാണ് നടത്തിയതെന്നും സ്ഥലത്തെ പൊതുസുരക്ഷയ്‌ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഡ്രൈവറുടെ പ്രവർത്തിയെന്നും പൊലീസ് വിലയിരുത്തി.

വണ്ടി വിട്ടുകിട്ടണമെങ്കിൽ പിഴ അടയ്‌ക്കണം. വാഹനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം എക്‌സിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags: അൽ മർമൂംdubaidubai policeദുബായ്Traffic Rules Dubai
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies