തൊട്ടാൽ പൊട്ടുന്ന മുഖക്കുരുകൾ, പരീക്ഷണങ്ങൾ ചെയ്ത് മടുത്തോ...; മുഖക്കുരു വരാതിരിക്കാനുള്ള മാർ​ഗങ്ങൾ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

തൊട്ടാൽ പൊട്ടുന്ന മുഖക്കുരുകൾ, പരീക്ഷണങ്ങൾ ചെയ്ത് മടുത്തോ…; മുഖക്കുരു വരാതിരിക്കാനുള്ള മാർ​ഗങ്ങൾ

Janam Web Desk by Janam Web Desk
Jan 10, 2025, 11:12 pm IST
FacebookTwitterWhatsAppTelegram

മുഖക്കുരു മാറുന്നതിനായി പൊടിക്കൈകൾ പരീക്ഷിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. സോഷ്യൽമീഡിയ ഇടങ്ങളിലും മാ​ഗസീനുകളിലുമൊക്കെ മുഖക്കുരു മാറ്റാനുള്ള വഴികൾ അന്വേഷിച്ച് കണ്ടെത്തുകയും അത് പരീക്ഷിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ, എങ്ങനെയാണ് മുഖക്കുരു ഉണ്ടാവുന്നത്, മുഖക്കുരു വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ഇവയെ കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല.

ഭക്ഷണം ശ്രദ്ധിച്ചുകഴിഞ്ഞാൽ മുഖക്കുരു വരാനുള്ള സാധ്യതകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പൊതുവെ മുഖക്കുരുകൾ വരുന്നൊരു ശരീരപ്രകൃതമാണെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ മീനുകൾ അതായത് ചാള, മത്തി, നത്തോലി, ചെമ്മീൻ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും. പാൽ, പാലുത്പന്നങ്ങൾ, ഇറച്ചി, നട്സ് എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് മാത്രമല്ല, മുടിയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. ചിലർക്ക് കപ്പലണ്ടി, നട്സ് എന്നിവ കഴിക്കുമ്പോൾ മുഖക്കുരു ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവർ അവ പൂർണമായും ഒഴിവാക്കണം.

മുഖക്കുരു വന്നാൽ ചിലർക്ക് അത് പഴുത്ത് പൊട്ടുന്ന ഒരു സാഹചര്യമുണ്ട്. അങ്ങനെയുള്ളവർ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. വിറ്റാമിൻ സി അടങ്ങിയ ഇലക്കറികൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഴിക്കണം. ഇത് മുഖക്കുരു വരാനുള്ള സാധ്യത ഇല്ലാതാക്കും. അതുപോലെ കാരറ്റ്, തക്കാളി എന്നിവയും ആ​​ഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Tags: #face#foodspimples
ShareTweetSendShare

More News from this section

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം, ​ഗൊണോറിയ രോ​ഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്‌ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies