ഓരോ ദിവസവും ഓരോ സ്ഥലത്ത്; ഒടുവിൽ യുഡിഎഫിലെത്തും; പി.വി. അൻവറിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോ ദിവസവും ഓരോ സ്ഥലത്ത്; ഒടുവിൽ യുഡിഎഫിലെത്തും; പി.വി. അൻവറിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 09:00 am IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ; പി.വി. അൻവർ എംഎൽഎയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ എംഎൽഎ സ്ഥാനം രാജിവെയ്‌ക്കുമെന്ന വാർത്തകളോട് പ്രതികരിക്കവേ ആയിരുന്നു പരിഹാസം. അദ്ദേഹം എവിടേക്കാ പോകുന്നതെന്ന് പറയാനാകില്ല. ഓരോ ദിവസവും ഓരോ സ്ഥലത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് ആയിരുന്നു എം.വി. ഗോവിന്ദന്റെ വാക്കുകൾ.

ഇടതുമുന്നണിയും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഡിഎംകെയിലേക്കും ഒടുവിൽ തൃണമൂൽ കോൺഗ്രസിലേക്കുമാണ് അൻവർ എത്തിയത്. ഇതിനിടെ നേരിട്ടും ലീഗുമായി ചേർന്നും യുഡിഎഫിലെത്താനും ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങൾ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.

വാചക കസർത്ത് കൊണ്ട് കേരള രാഷ്‌ട്രീയം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അറുപിന്തിരിപ്പൻ നിലപാട് സ്വീകരിച്ചുകൊണ്ട് മുൻപോട്ട് പോകുകയല്ലാതെ അൻവറിന് വേറെ വഴിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഒടുവിൽ എത്തുന്നത് യുഡിഎഫിലേക്കാണ്. ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് അൻവറിന്റെ സ്ഥാനം അവിടെയാണെന്ന്.

കേരളത്തിലെ രാഷ്‌ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം, രണ്ടേ രണ്ട് ഭാഗം മാത്രമേയുള്ളൂ. ഒന്നുകിൽ എൽഡിഎഫ്, അല്ലെങ്കിൽ യിഡിഎഫ്. അതിന് ഇടയിൽ നിന്നുപോകാൻ സാധിക്കുന്ന ഒരു സ്ഥിതിയും കേരളത്തിലില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ പി.വി. അൻവർ സന്ദർശിച്ചത്. അൻവർ പാർട്ടിയിൽ ചേർന്നതായി സ്ഥിരീകരിച്ച് തൃണമൂൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ സ്പീക്കറെ കാണുമെന്നും നിർണായക തീരുമാനമുണ്ടാകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. എംഎൽഎ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Tags: MV Govindanസിപിഎം സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദൻതൃണമൂൽ കോൺഗ്രസ്പി.വി അൻവർ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies