ട്രാക്കിൽ തീപാറുന്ന പോരാട്ടവുമായി ആരാധകരുടെ തല ; ദുബായ് 24H റേസിം​ഗിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ അജിതിനെ പ്രശംസിച്ച് താരങ്ങൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ട്രാക്കിൽ തീപാറുന്ന പോരാട്ടവുമായി ആരാധകരുടെ തല ; ദുബായ് 24H റേസിം​ഗിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ അജിതിനെ പ്രശംസിച്ച് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 06:37 pm IST
Facebook
Twitter
WhatsAppTelegram

ദുബായിൽ നടന്ന 24H എൻ‍ഡ്യൂറൻസ് റേസിം​ഗിൽ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയ തമിഴ് സൂപ്പർ സ്റ്റാർ അജിതിനെ പ്രശംസിച്ച് സഹതാരങ്ങൾ. ട്രാക്കിൽ തീ പാറുന്ന പ്രകടനം കാഴ്ചവച്ച അജിതിന്റെ റേസിം​ഗ് ടീം മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയത്. അഭിനേതാവ് എന്നതിലുപരി റേസിം​ഗിൽ ഏറെ താത്പര്യമുള്ള അജിതിന്റെ ഈ നേട്ടത്തെ പ്രശംസിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം.

911 കാറ്റ​ഗറിയിലാണ് അജിത്തും സം​ഘവും മൂന്നാം സ്ഥാനം നേടിയത്. ജിടി-4 വിഭാ​ഗത്തിൽ സ്പിരിറ്റ് ഓഫ് റേസ് ട്രോഫിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യ ശാലിനി, മക്കളായ അനൗഷ്ക, ആദ്‌വിക്‌, നടൻ മാധവൻ എന്നിവർ മത്സരം കാണാൻ എത്തിയിരുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു, റിയൽ ​ഹീറോ എന്നാണ് അജിതിനെ പ്രശംസിച്ചുകൊണ്ട് മാധവൻ കുറിച്ചത്.

രാജ്യത്തിന് അഭിമാനമാണ് അജിതെന്ന് നടൻ നാ​ഗചൈതന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. എന്തൊരു യാത്ര, എന്തൊരു വിജയം. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നവെന്ന് നാ​ഗചൈതന്യ കുറിച്ചു.

അജിതിനെ ഓർക്കുമ്പോൾ ആവേശം തോന്നുന്നുവെന്നാണ് കമൽഹാസൻ കുറിച്ചത്. കന്നി മത്സരത്തിൽ തന്നെ അജിത് കുമാർ അസാധാരണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യൻ മോട്ടോർ സ്പോർട്സിലെ അഭിമാനകരമായ നിമിഷമാണിതെന്നും കമൽഹാസൻ എക്സിൽ പറഞ്ഞു.

നടി സാമന്തയും അജിതിനെ പ്രശംസിച്ചുകൊണ്ട് ആശംസകൾ അറിയിച്ചു. കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണമാണ് താങ്കളെന്ന് സാമന്ത കുറിച്ചു.

Tags: AJITH KUMAR24H Dubai RaceDubai Autodrome
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies