ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ; സെയ്ഫിന്റെ കൂടെ മകൻ ഇബ്രാഹിം; വീട്ടുജോലിക്കാരോട് സംസാരിച്ച് കരീന; വീഡിയോ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ; സെയ്ഫിന്റെ കൂടെ മകൻ ഇബ്രാഹിം; വീട്ടുജോലിക്കാരോട് സംസാരിച്ച് കരീന; വീഡിയോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 03:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അക്രമിയുടെ കുത്തേറ്റ് ​ഗുരുതരാവസ്ഥയിലായ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ. മൂത്തമകൻ ഇബ്രാഹിമാണ് ചോരവാർന്ന് അവശനിലയിലായ പിതാവിനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നടന്റെ വീട്ടിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പുറത്ത് വന്ന വീഡിയോയിൽ നടന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഓട്ടോറിക്ഷയ്‌ക്ക് സമീപം നിൽക്കുന്നതും വീട്ടുജോലിക്കാരോട് കയർത്ത് സംസാരിക്കുന്നതും കാണാം.

After the attack at Saif Ali Khan’s Bandra West residence, he was rushed to Lilavati Hospital in an auto-rickshaw. Considering he owns several luxury cars, why was an auto chosen over an ambulance or his own car? pic.twitter.com/L353FXRwRO

— Meme Farmer (@craziestlazy) January 16, 2025

അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞു. അക്രമിക്ക് വീട്ടിലെ സഹായികളിൽ ഒരാളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പ്രതിയെ വീട്ടിനുള്ളിൽ എത്തിച്ചത് സ​ഹായി ആണെന്നും റിപ്പോർട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാണ് അക്രമമുണ്ടായത്. നടനെ കുത്തിപ്പരിക്കേല്പിച്ച ശേഷം അക്രമികൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെന്നും മുംബൈ പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പുലർച്ചെ 2:30 ഓടെയാണ്  വസതിയിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ താരത്തെ കുത്തി പരിക്കേല്പിച്ചത്. വീട്ടിലെ ജോലിക്കാരെയാണ് മോഷണസംഘം ആദ്യം ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാന് ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റതെന്നാണ് സൂചന.അക്രമികൾ വീട്ടിലേക്ക് കടന്നത് ഫയർ എസ്‌കേപ്പ് ​ഗോവണിയിലൂടെയാണെന്നും പൊലീസ് കണ്ടെത്തി.

നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തു.  വിദ​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. കഴുത്തിലും നട്ടെല്ലിനും ​ഗുരുതരമായി പരിക്കേറ്റ താരത്തെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നു.

 

Tags: auto rickshawSaif Ali Khan Attacked
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies