രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും, രാജ്യംവിട്ട പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിക്കും: അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും, രാജ്യംവിട്ട പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിക്കും: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 06:36 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ട ആളുകൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജ്യം വിടുന്ന പിടികിട്ടാപ്പുള്ളികൾ ഒളിവിലിരിക്കെ തന്നെ വിചാരണ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. മദ്ധ്യപ്രദേശ് സർക്കാരിന്റെ പ്രതിനിധി സംഘവുമായി നടത്തിയ അവലോകന യോ​ഗത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഏറെ കാലമായി ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ വിചാരണ ആരംഭിക്കണം. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതിൽ മദ്ധ്യപ്രദേശ് സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ അമിത് ഷാ അഭിനന്ദിച്ചു.

ഭീകരവാദം, ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആ വകുപ്പുകൾ പ്രസ്തുത കേസിന് യോ​ഗ്യമാണോ എന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ വിലയിരുത്തണം. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ ഉപയോ​ഗിച്ച് രണ്ട് സംസ്ഥാനങ്ങൾ പരസ്പരം എഫ്ഐആർ കൈമാറുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ ജില്ലയിലും ഒന്നിലധികം ഫോറൻസിക് സയൻസ് മൊബൈൽ വാനുകളുടെ ലഭ്യത ഉറപ്പാക്കണം.

വീഡിയോ കോൺഫറൻസിലൂടെ ആശുപത്രികളിൽ നിന്നും ജയിലുകളിൽ നിന്നും പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ രേഖാമൂലം സൂക്ഷിക്കണം. ഇക്കാര്യങ്ങൾ തുടർച്ചയായി സംസ്ഥാന പൊലീസ് മേധാവി തുടർച്ചയായി നിരീക്ഷിക്കണമെന്നും അമിത് ഷാ നിർദേശിച്ചു.

Tags: Amit Shahnational securityCriminal Lawsabsentia
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies