വീണ്ടും ചുള്ളനായി ലാലേട്ടൻ, കാണാനെത്തി ഉണ്ണിമുകുന്ദൻ; വൈറലായി ചിത്രങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും ചുള്ളനായി ലാലേട്ടൻ, കാണാനെത്തി ഉണ്ണിമുകുന്ദൻ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 04:31 pm IST
Facebook
Twitter
WhatsAppTelegram

നടൻ മോഹൻലാലിനെ കാണാനെത്തി ഉണ്ണിമുകുന്ദൻ. ഇതിന്റെ ചിത്രങ്ങൾ ഉണ്ണി തന്നെ സോഷ്യൽ മീഡിയയിൽ L എന്ന കാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. മോ​ഹൻലാലിൽ വീണ്ടും ചുള്ളനായെന്നാണ് സോഷ്യൽ മീഡിയയിലെ കമൻ്റ്. നീല ടി ഷർട്ടിട്ട ലാലേട്ടനെ കാണാൻ പ്രത്യേക ലുക്കുണ്ടെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കറുത്ത ഷർട്ട് അണിഞാണ് ഉണ്ണിയെത്തിയത്. മാർക്കോ തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് താരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയത്.

മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയും ഒപ്പമുണ്ടായിരുന്നു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാർക്കോ കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഹനീഫ് അദേനി ഒരുക്കിയ ചിത്രം ബോളിവുഡിലും ഏറെ തരം​ഗം സൃഷ്ടിച്ചിരുന്നു. കൊറിയയിലും റിലീസിന് ഒരുങ്ങുകയാണ് മാർക്കോ. അതേസമയം മോഹൻലാലിന്റെതായി ഇനി തിയേറ്ററിലെത്താനുള്ളത് തുടരും എന്ന ചിത്രമാണ്. തരുൺമൂർത്തി സംവിധാനം ഫെബ്രുവരിയിലാകും റിലീസ് ചെയ്യുക. ജനുവരി 30ന് എത്തുമെന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു.

#Marco With #Empuraan 👑❤️‍🔥#Mohanlal #UnniMukundan pic.twitter.com/mYXebNmYzj

— AKMFCWA Official (@AkmfcwaState) January 18, 2025

Tags: mohanlalUnni Mukunadanmeet up
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies