സൈനിക കരുത്തും ഇന്ത്യൻ സംസ്കാരവും സമന്വയിക്കുന്ന റിപ്പബ്ലിക് ദിന പരേഡ്; തദ്ദേശീയ മികവ് പ്രകടിപ്പിക്കാൻ ആദ്യമായി 'പ്രലേ മിസൈലും'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക കരുത്തും ഇന്ത്യൻ സംസ്കാരവും സമന്വയിക്കുന്ന റിപ്പബ്ലിക് ദിന പരേഡ്; തദ്ദേശീയ മികവ് പ്രകടിപ്പിക്കാൻ ആദ്യമായി ‘പ്രലേ മിസൈലും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 12:35 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിആർഡിഒ വികസിപ്പിച്ച ‘പ്രലേ മിസൈൽ’ ആകും പരേഡിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആദ്യമായാണ് പ്രലേ മിസൈൽ പരേഡിന്റെ ഭാ​ഗമാകുന്നത്.

ആണവായുധങ്ങൾ വഹിക്കാവുന്നതും കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതുമായ മിസൈലാണ് പ്രലേ. 350-500 കിലേമീറ്റ‍ർ ഷോർട്ട് റേഞ്ചുള്ള മിസൈലാണിത്. 500 മുതൽ 1,000 കിലോമീറ്റർ പേലോഡ് ശേഷിയുണ്ട് പ്രലേ മിസൈലിന്. 2023-ലാണ് പ്രലേ സൈന്യത്തിന്റെ ഭാ​ഗമായത്. പ്രതിരോധ​രം​ഗത്ത് ഇന്ത്യയുടെ തദ്ദേശീയ കുതിപ്പേറുന്നതിന്റെ മികച്ച ഉദാഹ​രണമാണ് പ്രലേ മിസൈൽ. പാക്, ചൈനീസ് അതിർത്തികളിൽ പ്രതിരോധം തീർക്കാൻ ഇതിന് സാധിക്കുന്നു.

ഇന്ത്യയുടെ സൈനിക ശക്തി പ്രകടമാക്കുന്ന ബ്രഹ്മോസ് മിസൈൽ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ടി-90 ടാങ്കുകൾ, നാഗ് മിസൈലുകൾ എന്നിവയും റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കും. സൈനികശക്തിക്കൊപ്പം ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ പ്രദർശനം കൂടിയാകും റിപ്പബ്ലിക് ദിന പരേഡ്.

5,000 നാടോടി, ഗോത്ര കലാകാരന്മാർ അണിനിരക്കുന്ന കലാരൂപങ്ങളുണ്ടാകും. 77,000 പേരെയാണ് കർത്തവ്യപഥിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 10,000 പേർക്ക് പ്രത്യേക ക്ഷണവുമുണ്ട്. 32,000 പേർക്ക് പ്രദർശനവും അനുവദിച്ചിട്ടുണ്ട്. രാവിലെ 10.30-ന് ആരംഭിക്കുന്ന പരേഡിൽ 31 നിശ്ചല ദൃശ്യങ്ങളാകും പ്രദർശിപ്പിക്കുക.

Tags: republic day paradePralay Missile
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies