അംബാനി കല്യാണത്തിന് ഒരുപടി മുകളിൽ നിൽക്കും; ഏകദിന ക്രിക്കറ്റ് വരെ മാറ്റിവച്ചിട്ടുണ്ട്; എന്നാൽ മകന്റെ വിവാഹത്തെ കുറിച്ച് അദാനി പറഞ്ഞത് മറ്റൊന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനി കല്യാണത്തിന് ഒരുപടി മുകളിൽ നിൽക്കും; ഏകദിന ക്രിക്കറ്റ് വരെ മാറ്റിവച്ചിട്ടുണ്ട്; എന്നാൽ മകന്റെ വിവാഹത്തെ കുറിച്ച് അദാനി പറഞ്ഞത് മറ്റൊന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 12:17 pm IST
FacebookTwitterWhatsAppTelegram

ഗൗതം അദാനിയുടെ ഇളയ മകൻ ജീത്തിന്റെ വിവാഹം ആഢംബരം സംബന്ധിച്ച ഊഹാപോഹങ്ങൾ പരന്നൊഴുകുകയാണ്. അംബാനി കുടുംബത്തിന് ഒരുപടി മേലെയായിരിക്കും ആഘോഷമെന്ന് ഒരു കൂട്ടരുടെ വാദം. എന്നാൽ മറ്റൊരു കൂട്ടർക്ക് വിവാഹം അടുത്തെത്തിയിട്ടും പ്രിവെഡ്ഡിം​ഗ് ആഘോഷങ്ങൾ കാണാത്ത ആശങ്കയാണ്. ചർച്ചകൾ കൊഴിക്കുന്നതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗൗതം അദാനി .മഹാകുംഭമേളയിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് അദാനി പ്രയാ​ഗ്‍രാജിൽ എത്തിയത്. ഇവിടെ വെച്ചായിരുന്നു മാദ്ധ്യമപ്രവർത്തകർ മകന്റെ വിവാഹവിശേഷങ്ങൾ ആരാഞ്ഞത്.

” ഫെബ്രുവരി 7 നാണ് ജീതിന്റെ വിവാഹം. സാധാരണക്കാരെ പോലെ ലളിതവും പരമ്പരാഗതവുമായ വിവാഹമായിരിക്കും . ​​ഗം​ഗ മാതായുടെ അനു​ഗ്രഹം വാങ്ങാൻ ജീത്തും ഇവിടെ എത്തിയിട്ടുണ്ട്. ‍  ജീത്തിന്റെ വിവാഹം ഒരു സ്വകാര്യ ചടങ്ങായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം സെലിബ്രിറ്റി കുംഭമേളയാകുമോ എന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യം.

സൂറത്ത് വജ്രവ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് ജീത്തിന്റെ പ്രതിശ്രുത വധു. അഹമ്മദാബാദിൽ വച്ചാണ്  വിവാഹം.  2023 മാർച്ചിൽ അഹമ്മദാബാദിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ്  വിവാഹനിശ്ചയം നടത്തിയത്.

അദാനി  വിവാഹത്തിന് വേണ്ടി മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം മാറ്റിവച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നൂറുകണക്കിന് സ്വകാര്യ ജെറ്റുകളും 58 രാജ്യങ്ങളിൽ നിന്നുള്ള പാചകക്കാരും പങ്കെടുക്കുമെന്നും ടെയ്‌ലർ സ്വിഫ്റ്റ് മുതൽ എലോൺ മസ്‌ക് വരെ അതിഥികളായി ഉണ്ടാകുമെന്ന നി​ഗമത്തിലായിരുന്നു സോഷ്യൽ മീഡിയ.

 

Tags: marriageSONgoutham adaniJeeth adani
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies