"നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകുക"; ​മലയാളത്തിന്റെ ​ഗന്ധർവ്വൻ മണ്മറഞ്ഞിട്ട് 34 വർഷം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകുക”; ​മലയാളത്തിന്റെ ​ഗന്ധർവ്വൻ മണ്മറഞ്ഞിട്ട് 34 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 10:50 am IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ സംവിധായകനും എഴുത്തുകാരനുമായ പി പത്മരാജൻ ഓർമയായിട്ട് 34 വർഷം. ജീവിതവും പ്രണയവും സംഘർഷവും, ബന്ധങ്ങളിലെ സങ്കീർണതകളും ചുമർചിത്രം പോലെ വായനക്കാരുടെ മനസിൽ വരച്ചിട്ട കഥാകൃത്തായിരുന്നു പത്മരാജൻ.

വാക്കുകൾ കൊണ്ടും അർത്ഥവക്തായ വരികൾ കൊണ്ടും മലയാളികളുടെ മനസിൽ ഇടംനേടാൻ സാധിച്ച എഴുത്തുകാരനാണ് പ​ത്മരാജൻ. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങിയ കഥാകൃത്ത്. ജീവിതവും പ്രണയവും സംഘർഷവും, ബന്ധങ്ങളിലെ സങ്കീർണതകളും ചുമർചിത്രം പോലെ വായനക്കാരുടെ മനസിലേക്ക് വരച്ചിട്ടു.

ശാലിനി എന്റെ കൂട്ടുകാരി, ലോറി, രതിനിർവേദം, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, ഞാൻ ​ഗന്ധർവൻ തുടങ്ങിയ എത്രയെത്ര ക്ലാസിക് ചിത്രങ്ങളാണ് പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ചത്. കനൽകോരിയിട്ടത് പോലെ പത്മരാജന്റെ ഓരോ കഥാപാത്രങ്ങളും വായനക്കാരെ വേദനിപ്പിച്ചു. ചില കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ചു, കരയിപ്പിച്ചു, ത്രസിപ്പിച്ചു. പ്രണയത്തിന്റെ അതിർവരമ്പുകൾ കടന്ന്, ഒരിക്കലും ഒരുമിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ക്ലാരയെ സ്നേഹിച്ച ജയകൃഷ്ണനെയും രതിയെ പ്രണയിച്ച പപ്പുവിനെയും മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല.

മുത്തശ്ശിക്കഥയിൽ നാം കേട്ടുമറന്ന ആ ​ഗന്ധർവനെ മറ്റൊരു ദൃശ്യാവിഷ്കാരത്തോടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ദേവലോകത്തെ ​ഗന്ധർവന്മാർ ശാപം കിട്ടി ഭൂമിയിലെത്തുകയും കന്യകമാരെ പ്രണയിക്കുകയും ചെയ്യുമെന്ന മുത്തശ്ശിക്കഥയെ അഭ്രപാളിയിൽ യാഥാർത്ഥ്യ ഭാവത്തോടെ അദ്ദേഹം വരച്ചിട്ടു. 1991-ൽ ഞാൻ ​ഗന്ധർവൻ എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം 12 ദിവസങ്ങൾ‌ കഴിഞ്ഞാണ് പത്മരാജൻ മരിച്ചത്. ഇതായിരുന്നു പ്രിയ കഥാകാരന്റെ അവസാന സിനിമ.

1978-ൽ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരം​ഗത്ത് പത്മരാജൻ അരങ്ങേറ്റം കുറിച്ചത്. സ്വയം രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രം തന്നെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു.

Tags: died anniverseryPadmarajanDIRECTER
Share
Tweet
SendShare

More News from this section

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

Latest News

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies