'ഒരുപാട് സന്തോഷമുണ്ട്, മമ്മൂക്കയെ വിശ്വസിച്ച് ചെയ്ത പടം'; പ്രേക്ഷകർക്കൊപ്പം തന്റെ ആദ്യ മലയാള സിനിമ കണ്ട് ​ഗൗതം മേനോൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഒരുപാട് സന്തോഷമുണ്ട്, മമ്മൂക്കയെ വിശ്വസിച്ച് ചെയ്ത പടം’; പ്രേക്ഷകർക്കൊപ്പം തന്റെ ആദ്യ മലയാള സിനിമ കണ്ട് ​ഗൗതം മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 03:34 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ​ഗൗതം മേനോൻ. മമ്മൂട്ടിയെ നായകനാക്കി ​ഗൗതം മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേ​ഡീസ് പഴ്സ് കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ​ഗൗതം മേനോൻ.

“ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ആളുകൾ പറയുന്നത്. ഇനിയും നല്ല അഭിപ്രായങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ ജോണറിലുള്ള സിനിമക​ളും നമുക്ക് ചെയ്യാൻ കഴിയും. ആദ്യ ഷോ കഴിഞ്ഞതല്ലേയുള്ളൂ. ഇനിയും ആളുകൾ കാണട്ടെ. മമ്മൂട്ടി സാറിനെ വിശ്വസിച്ച് ചെയ്ത സിനിമയാണ്. ഒരുപാട് സന്തോഷമുണ്ട്. ഇനി എങ്ങനെയുണ്ടാകുമെന്ന് നമുക്ക് നോക്കാം. ബാക്കിയെല്ലാം കാര്യങ്ങളും പറയേണ്ടത് പ്രേക്ഷകരാണ്”- ​ഗൗതം മേനോൻ പറഞ്ഞു.

വ്യത്യസ്ത ജോണറിൽ സിനിമ ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് വ്യത്യസ്ത ജോണറിലുള്ള സിനിമയല്ലെന്നും ഇതുപോലുള്ള സിനിമ മുമ്പും താൻ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ​ഗൗതം മേനോന്റെ മറുപടി.

സിനിമ കണ്ടതിന് ശേഷം തിയേറ്ററിന് പുറത്തിറങ്ങിയ ​ഗൗതം മേനോനും അണിയറപ്രവർത്തകരും കേക്ക് മുറിച്ചു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കോമഡി ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി എത്തിയ ചിത്രത്തിലെ മമ്മൂട്ടിയുടെയും ​ഗോകുൽ സുരേഷിന്റെയും പ്രകടനത്തെ കുറിച്ചും വളരെ നല്ല അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്.

Tags: GOUTHAM MENONRESAPONSE
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies