അക്ബറും ഔറംഗസേബും ഉണ്ട്, പക്ഷെ ഇന്ത്യയുടെ സ്വന്തം ഹീറോസ് ഇല്ല: നമ്മുടെ ചരിത്ര പുസ്തകങ്ങൾ തിരുത്തപ്പെടണം: അക്ഷയ് കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്ബറും ഔറംഗസേബും ഉണ്ട്, പക്ഷെ ഇന്ത്യയുടെ സ്വന്തം ഹീറോസ് ഇല്ല: നമ്മുടെ ചരിത്ര പുസ്തകങ്ങൾ തിരുത്തപ്പെടണം: അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 06:48 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ചരിത്ര പുസ്തകങ്ങളിൽ തിരുത്തുകൾ ആവശ്യമാണെന്ന് നടൻ അക്ഷയ് കുമാർ. അക്ബറിന്റെയും
ഔറം​ഗസേബിന്റെയും കഥകൾ പറയുന്ന ചരിത്ര പുസ്തകങ്ങൾ, നമ്മുടെ സ്വന്തം നായകന്മാരെ പരാമർശിക്കാതെ പോകുന്നുവെന്നാണ് വിമർശനം. ഇന്ത്യൻ സൈനികരുടെ വീരകഥകൾ ചരിത്രപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാർ നായകനായെത്തുന്ന ‘സ്കൈ ഫോഴ്സ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിലായിരുന്നു താരത്തിന്റെ വാക്കുകൾ.

നമ്മുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്താതെ പോയ അനവധി കാര്യങ്ങളുണ്ട്. അത്തരത്തിൽ ഒഴിവാക്കിയ വ്യക്തിത്വങ്ങളെയാണ് തന്റെ സിനിമകളിലൂടെ സംവദിക്കാൻ ശ്രമിക്കുന്നത്. വാഴ്‌ത്തപ്പെടാതെ പോയ നായകന്മാരാണ് അവർ. നമ്മുടെ ചരിത്ര പുസ്തകങ്ങൾ തിരുത്തപ്പെടുക തന്നെ വേണം. നമ്മൾ അക്ബറിനെക്കുറിച്ചും ഔറം​ഗസേബിനെക്കുറിച്ചും വായിക്കുന്നു. എന്നാൽ നമ്മുടെ സ്വന്തം ഹീറോകളെക്കുറിച്ച് ഒന്നുംതന്നെ ചരിത്രപുസ്തകങ്ങളിൽ ഇല്ല.

സൈന്യത്തിൽ നിന്നുതന്നെ നിരവധി കഥകളുണ്ട്. പ്രതിസന്ധിഘട്ടത്തിൽ അസാധ്യ ധൈര്യം കാണിച്ചവരുടെ കഥകൾ. പരംവീർ ചക്ര ലഭിച്ചവരുടെ കഥകൾ. ചരിത്ര പുസ്തകങ്ങൾ തിരുത്തണം, സൈനികരുടെ വീരകഥകൾ ഉൾപ്പെടുത്തണം. നമ്മുടെ പുതുതലമുറയെ പരിചയപ്പെടുത്തണം. – അക്ഷയ് കുമാർ പറഞ്ഞു. വിം​ഗ് കമാൻഡർ ഓംപ്രകാശ് തനേജയുടെ കഥ പറയുന്ന ചിത്രമാണ് ‘സ്കൈ ഫോഴ്സ്’. ജനുവരി 24-നാണ് സിനിമയുടെ റിലീസ്.

Tags: akshay kumarAurangzebAkbarHistory Books
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies