നാറ്റം സഹിക്കവയ്യ!! അഴുകിയ ഇറച്ചിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറും; എന്നിട്ടും ഇതിനെ കാണാൻ ആയിരങ്ങളെത്തി; എന്താണിതിന്റെ പ്രത്യേകത..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാറ്റം സഹിക്കവയ്യ!! അഴുകിയ ഇറച്ചിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറും; എന്നിട്ടും ഇതിനെ കാണാൻ ആയിരങ്ങളെത്തി; എന്താണിതിന്റെ പ്രത്യേകത..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 01:56 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: അപൂർവങ്ങളിൽ അപൂർവമായ ‘ശവപുഷ്പം’ (corpse flower) വീണ്ടും സിഡ്നിയിൽ വിരിഞ്ഞു. ​അപൂർവ ​ഗന്ധത്തിന്റെ പേരിൽ പ്രശസ്തമായ ഈ പൂവ് സിഡ്നിയിലെ റോയൽ ബൊട്ടാണിക് ​ഗാർഡനിലാണ് വിടർന്നത്. ചീഞ്ഞഴുകിയ മാംസത്തിന്റെ ​ഗന്ധമാണ് ഈ പൂവിന്റെ ഏറ്റവും വലിയ സവിശേഷത. മൂക്കുപൊത്തി മാത്രമേ ഈ പൂവിന്റെ അടുത്തേക്ക് പോകാൻ കഴിയൂവെങ്കിലും ആയിരക്കണക്കിന് ആളുകളാണ് കോർപ്സ് ഫ്ലവർ വിരിഞ്ഞ വിവരമറിഞ്ഞ് ഇതുനേരിട്ട് കാണാൻ ബൊട്ടാണിക് ​ഗാർഡനിലെത്തിയത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഈ സസ്യം പൂവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആ അപൂർവനിമിഷം. ശവപുഷ്പം കാണാനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം ബൊട്ടാണിക്കൽ ​ഗാർഡൻ അർദ്ധരാത്രി കഴിഞ്ഞും തുറന്നുവെക്കേണ്ടി വന്നിരുന്നു. ഒരു ദിവസം മാത്രമേ ഈ പുഷ്പത്തിന് ആയുസുള്ളൂവെന്നതാണ് കാണികൾ ഇരച്ചെത്താൻ കാരണം. അതുകൊണ്ട് അർദ്ധരാത്രി പിന്നിട്ട് പുലർച്ചെ വരെയും ബൊട്ടാണിക്കൽ ഗാർഡൻ കാഴ്ചക്കാർക്കായി തുറന്നുവച്ചു.

amorphophallus titanum എന്നതാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം. ഇന്തോനേഷ്യയിൽ ഇതിനെ ബം​ഗ ബംഗ്കായ് എന്നാണ് വിളിക്കുന്നത്. ഇന്തോനേഷ്യൻ കാടുകളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. മറ്റ് പൂക്കളിൽ നിന്ന് കോർപ്സ് ഫ്ലവറിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ വലിപ്പം തന്നെയാണ്. പൂവിന്റെ നടുക്ക് കുന്തം പോലെ ഉയരമുള്ള ഭാ​ഗമുണ്ട്. ഇതിന് ഏതാണ്ട് പത്തടി നീളമുണ്ടാകും. സിഡ്നിയിൽ 2010-ന് ശേഷം ആദ്യമായാണ് ഈ പുഷ്പം വിടർന്നത്. അതുകൊണ്ടുതന്നെ ഈ പൂ വിടരുന്നതിന്റെ തത്സമയ സംപ്രേഷണമുണ്ടായിരുന്നു. ഒരു മില്യൺ ആളുകളാണ് ഇത് കണ്ടാസ്വദിച്ചത്.

ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവെന്നാണ് ശവപുഷ്പം പൊതുവെ അറിയപ്പെടുന്നത്. 40 വർഷമാണ് ഈ സസ്യത്തിന്റെ പരമാവധി ആയുസ്. ഒരായുഷ്കാലത്തിനിടെ അഞ്ചിൽ താഴെ പ്രാവശ്യം മാത്രമേ ഇത് പൂക്കാറുള്ളൂ,

Tags: SYDNEYCorpse FlowerRoyal Botanic Garden
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies