ഉച്ചഭാഷിണി ഉപയോഗം; മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല; ഒരു മതത്തിൻ്റെയും അവിഭാജ്യ ഘടകമവുമല്ല: ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉച്ചഭാഷിണി ഉപയോഗം; മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല; ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമവുമല്ല: ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 03:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നത് അവകാശ ലംഘനമായി കണക്കാകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതുതാൽപ്പര്യം മുൻനിർത്തി മാത്രം അത്തരം അനുമതികൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

9 മസ്ജിദുകളും മദ്രസകളും ഉച്ചഭാഷിണി ഉപയോഗിച്ച് പുലർച്ചെ 5 മണിക്ക് ബാങ്കുവിളിക്കുന്നതിനും മതപ്രഭാഷണങ്ങൾ നടത്തുന്നതിനുമെതിരെ കുർളയിലെയിലെ ഹൗസിംഗ് സൊസൈറ്റികളാണ് ഹർജി നൽകിയത്. നടപടിയെടുക്കാതെ പൊലീസ് നിഷ്ക്രീയത്വം കാണിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഉച്ചഭാഷിക്ക് അനുമതി നിഷേധിക്കുന്നത് ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ നിഷേധമികില്ലെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരിയും ശ്യാം ചന്ദകും പറഞ്ഞു. ഒരു ആരാധനാലയവും ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും 2000-ലെ ശബ്ദമലിനീകരണ നിയമങ്ങൾ കർശനമായി നടപ്പാക്കാനും പൊലീസിന് അധികാരമുണ്ടെന്നും ബെഞ്ച് വിധിച്ചു. ശബ്ദത്തിന്റെ ഡെസിബൽ ലെവൽ അളക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സംസ്ഥാനം പൊലീസിന് നിർദേശം നൽകണമെന്നും ബെഞ്ച് പറഞ്ഞു.

പൊലീസ് വീഴ്ച വരുത്തിയതിനാൽ പ്രദേശത്തെ നിരവധി മുതി‍ർന്ന പൗരന്മാർക്ക് അസുഖം ബാധിച്ചതായി ഹർജിക്കാരുടെ അഭിഭാഷകരായ കൗശിക് മാത്രെയും റീന റിച്ചാർഡ്‌സും വാദിച്ചു. ശബ്ദമലിനീകരണ നിയമപ്രകാരം, താമസ സ്ഥലങ്ങളിലെ ശബ്ദത്തിന്റെ ഡെസിബെൽ പരിധി പകൽ 55 ഡെസിബെലും രാത്രിയിൽ 45 ഡെസിബെലും ആണ്.

Tags: loud speakerഉച്ചഭാഷിണി
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies