ജനപ്രീതിയിൽ ഒന്നാമത്; പ്രധാനമന്ത്രിയെ സഹോദരനായി കണ്ട് 95-കാരി; ​ഗീതാ ദേവിയുടെ ഇഷ്ടം നരേന്ദ്ര മോദിയെ അറിയിച്ച് പേരക്കുട്ടി; ഹൃദയഹാരിയായ മറുപടിക്കത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രീതിയിൽ ഒന്നാമത്; പ്രധാനമന്ത്രിയെ സഹോദരനായി കണ്ട് 95-കാരി; ​ഗീതാ ദേവിയുടെ ഇഷ്ടം നരേന്ദ്ര മോദിയെ അറിയിച്ച് പേരക്കുട്ടി; ഹൃദയഹാരിയായ മറുപടിക്കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 05:05 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് അകത്തും പുറത്തും മോദിക്ക് ആരാധകരേറെയാണ്. ഝാർഖണ്ഡിലെ ദിയോഘർ സ്വദേശി 95-കാരി ഗീതാ ദേവിക്കും നരേന്ദ്ര മോദിയോടുള്ള പ്രിയമേറെയാണ്. വാർദ്ധക്യത്തിലും അദ്ദേഹത്തെ കുറിച്ച് അറിയാൻ വളരെ താതപര്യമാണ് അവർക്ക്. ​ഗീതാ ദേവിയുടെ ഈ ഇഷ്ടം, കുടുംബം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രി മറുപടിക്കത്തും അയച്ചു…!

പ്രധാനമന്ത്രിയുടെ ആരാധകരോടുള്ള സ്നേഹവും താത്പര്യവും വ്യക്തിപരമായ ബന്ധവും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ​ഗീതാദേവിയുടെ പേരക്കുട്ടിയാണ് പ്രധാനമന്ത്രിയോടുള്ള സ്നേഹം ചുരുങ്ങിയ വാക്കുകളിലൂടെ അദ്ദേഹത്തെ അറിയിച്ചത്. പ്രധാനമന്ത്രിയെ ‘സഹോദരൻ’ എന്നാണ് ​ഗീതാ ദേവി വിശേഷിപ്പിക്കുന്നത്.

എല്ലാ ദിവസവും അദ്ദേഹവുമായി ബന്ധപ്പെട്ട വാർത്തകൾ ​ഗീതാദേവി കാണും, ഒരു ദിവസത്തിന് പോലും അതിൽ മുടക്കം വരില്ല. ഏറെ ബഹുമാനത്തോടെ മാത്രമേ പ്രധാനമന്ത്രിയെ കുറിച്ച് ഈ വയോധിക സംസാരിക്കുകയുള്ളൂ. ​ഗീതാദേവിയുടെ കഥ മോദി ആർക്കൈവ്‍‌സിലൂടെ പുറത്തുവന്നിട്ടുണ്ട്.

Letters from PM | Geeta Devi

She has seen the rule of British colonial powers, the era of maharajas, and the leadership of many prime ministers in independent India, but none, in her eyes, compare to Prime Minister @narendramodi

Every day, 95-year-old Geeta Devi from Rajasthan… pic.twitter.com/690MqSOmxt

— Modi Archive (@modiarchive) January 25, 2025


ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലും മഹാരാജക്കന്മാരുടെ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ജീവിച്ച വ്യക്തിയാണ് തന്റെ അമ്മയെന്ന് മകൻ സഞ്ജയ് ഭാരദ്വാജ് പറയുന്നു. എന്നാൽ അവരെ ആരെയും നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് അമ്മ പറയുന്നതെന്ന് സ‍ഞ്ജയ് കൂട്ടിച്ചേർത്തു. രാജ്യത്ത് നടക്കുന്ന ഓരോ സംഭവവികാസങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ് ​ഗീതാദേവിയെന്ന് പേരക്കുട്ടി രാമൻ ഭാര​ദ്വാജ് പറഞ്ഞു.

മോദിജിയെ പോലെ മോദിജി മാത്രമേയുള്ളൂവെന്ന് ​ഗീതാദേവി പറയുന്നു. അദ്ദേഹ​ത്തിന്റെ ഭരണകാലത്താണ് ഇന്ത്യ വികസനത്തിന്റെ പാതയിലായത്. നിരവധി വിമാത്താവളങ്ങളും ആശുപത്രികളും നിർമിച്ചു. തന്റെ എല്ലാ അനു​ഗ്രഹങ്ങളും സഹോദരനായ നരേന്ദ്ര മോദിക്ക് ഉണ്ടാകുമെന്നും 95-കാരി പറഞ്ഞു. 2024 ജൂലൈ മാസത്തിൽ പ്രധാനമന്ത്രി ദിയോഘർ സന്ദർശിച്ചിരുന്നു. അന്ന് അവർ എത്രമാത്രം വികാരഭരിതയായിരുന്നുവെന്ന് പേരക്കുട്ടി വീഡിയോയിൽ ഓർത്തെടുക്കുന്നുണ്ട്.

മുത്തശ്ശിക്ക് പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് കത്ത് അയക്കാൻ പ്രേരിപ്പിച്ചതെന്ന് പേരക്കുട്ടി പറഞ്ഞു. കത്തിന് മറുപടിയും എത്തിയതോടെ ​ഗീതാദേവിയും കുടുംബം സന്തോഷത്തിലാണ്. രാജ്യത്തെ പൗരന്മാരിൽ നിന്നും വനിതകളിൽ നിന്നും അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നത് രാജ്യത്തിന് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള ഊർജ്ജം നൽകുന്നുവെന്ന് പ്രധാനമന്ത്രി അയച്ച കത്തിൽ പറയുന്നു.

95-ാം വയസിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ ആരോ​ഗ്യത്തിനും കുടുംബത്തിന്റെ ശോഭനമായ ഭാവിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. കത്ത് കിട്ടിയതോടെ അമ്മ വളരെ സന്തോഷവതിയും ഊർജ്ജസ്വയുമാണെന്ന് മരുമകൾ അനിത ഭാരദ്വാജ് പറഞ്ഞു.

Tags: Letterpm modiGeeta DeviReceived From Modi
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies