ചുറ്റോടു ചുറ്റും ഭീകരർ, IDF യൂണിഫോമിൽ വനിതാ സൈനികർ; നാല് ബന്ദികളെ കൂടി മോചിപ്പിച്ചു; ​ക്രൂരതയുടെ 'ഗിഫ്റ്റ് ബാ​ഗ്' നൽകാൻ ഇത്തവണയും ഹമാസ് മറന്നില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുറ്റോടു ചുറ്റും ഭീകരർ, IDF യൂണിഫോമിൽ വനിതാ സൈനികർ; നാല് ബന്ദികളെ കൂടി മോചിപ്പിച്ചു; ​ക്രൂരതയുടെ ‘ഗിഫ്റ്റ് ബാ​ഗ്’ നൽകാൻ ഇത്തവണയും ഹമാസ് മറന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 06:26 pm IST
Facebook
Twitter
WhatsAppTelegram

ഒക്ടോബർ ഏഴ് ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നാല് വനിതകളെ കൂടി വിട്ടയച്ച് ഹമാസ്. ​ഗാസ സിറ്റിയിൽ വച്ച് ഇവരെ റെഡ്‌ക്രോസിന് കൈമാറി. ഇസ്രായേൽ സേനയിലെ നാല് വനിതാ സൈനികരെയാണ് വിട്ടയച്ചത്.

ഐഡിഎഫ് യൂണിഫോമാണ് നാല് പേരും ധരിച്ചിരുന്നത്. ഇസ്ലാമിക് ജിഹാദ് ഭീകരരും ഹമാസ് ഭീകരരും തോക്കും ആയുധങ്ങളും ബാനറുകളുമായി ജനക്കൂട്ടത്തെ വളഞ്ഞിരുന്നു. ഇതിനിടയിലൂടെയാണ് ബന്ദികളെ കൈമാറ്റം ചെയ്തത്.

കരീന അരിയേവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെയാണ് വിട്ടയച്ചത്. 476 ദിവസമാണ് ഇവരെ ബന്ദികളാക്കിയത്. ജനക്കൂട്ടത്തിനിടയിലൂടെ സന്തോഷത്തോടെ നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും പുഞ്ചിരിച്ചും അവർ അതിർത്തി കടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

WATCH: Four female Israeli hostages seen in IDF uniforms, waving to crowd, before boarding Red Cross vehicles in Gaza pic.twitter.com/ypJaTQtdje

— i24NEWS English (@i24NEWS_EN) January 25, 2025

ഇത്തവണയും ഹമാസ് ‘​ഗിഫ്റ്റ് ബാ​ഗ്’ നൽകിയാണ് ബന്ദികളെ വിട്ടയച്ചത്. ​ഗാസയുടെ ചിത്രം, വിട്ടയക്കൽ സർട്ടിഫിക്കറ്റ്, തടങ്കലിൽ പാർപ്പിച്ചപ്പോഴുള്ള ചിത്രം എന്നിവയാണ് പേപ്പർ ബാ​ഗിലുള്ളത്. ഹമാസിന്റെ ക്രൂരത തുടരുന്നതിന്റെ ഉദാഹരണമായിട്ടാണ് ഈ ബാ​ഗിനെ വിലയിരുത്തുന്നത്.

ഇന്ന് 200 പാലസ്തീൻ പൗരന്മാരെയാണ് ഇസ്രായേൽ വിട്ടയ്‌ക്കുന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ആറ് ദിനങ്ങൾ പിന്നിടുമ്പോൾ ഹമാസ് ഏഴ് വനിതകളെയാണ്  ഇതുവരെ വിട്ടയച്ചത്. ഇസ്രായേൽ ആദ്യം 90 പേരെയും മോചിപ്പിച്ചിരുന്നു.

Tags: gazaFour Israeli soldiersreleased from captivityCaptivity
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies