ബൈഡൻ കാണിച്ചത് ക്രൂരത; സുനിത വില്യംസിനെ തിരികെ എത്തിക്കാൻ ട്രംപ് സഹായം തേടി; ദൗത്യം ഉടനെന്ന് മസ്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ബൈഡൻ കാണിച്ചത് ക്രൂരത; സുനിത വില്യംസിനെ തിരികെ എത്തിക്കാൻ ട്രംപ് സഹായം തേടി; ദൗത്യം ഉടനെന്ന് മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ എലോൺ മസ്‌കിന്റെ സഹായം തേടി
യുഎസ് പ്രസിഡന്റെ് ഡോണൾഡ് ട്രംപ്. സ്പേസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രികരെ എത്രയും വേ​ഗം തിരികെ എത്തിക്കാൻ ട്രംപ് ആവശ്യപ്പെട്ടതായി എക്സിൽ പങ്കുവെച്ച് കുറിപ്പിൽ മസ്ക് അവകാശപ്പെട്ടു. ബൈഡൻ ഭരണകൂടം ബഹിരാകാശ യാത്രികരോട്  കാണിച്ചത് ക്രൂരതയാണെന്നും  മസ്ക് പറഞ്ഞു.

മസ്കിന്റെ അവകാശവാദം സ്ഥിരീകരിച്ച് ട്രംപ് സ്ഥിരീകരിച്ചു. സ്പേസ് സ്റ്റേഷനിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന രണ്ട് അമേരിക്കൻ ബഹിരാകാശയാത്രികരെ തിരിച്ചയക്കാനുള്ള ദൗത്യം സ്‌പേസ് എക്‌സ് “ഉടൻ” ആരംഭിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ ദൗത്യം എന്ന് ആരംഭിക്കുമെന്ന്  ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

ബോയിം​ഗ് സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാ​ഗമായി, കഴിഞ്ഞ ജൂണിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്.  എട്ട് ദിവസത്തെ ദൗത്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. നിരവധി തവണ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നാസ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ ഇവരുടെ ആരോ​ഗ്യനില സംബന്ധിച്ചും ആശങ്കയുണ്ടായി. ഇരുവരും മാർച്ചിൽ  തിരിച്ചെത്തുമെന്നാണ് ഒടുവിൽ നാസ അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് ട്രംപിന്റെ ഇടപെടൽ

Tags: donald trumpElon MuskSunitha Williams
Share
Tweet
SendShare

More News from this section

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies