Sunitha Williams - Janam TV

Sunitha Williams

ഒട്ടിയ കവിൾ, ക്ഷീണിച്ച് അവശയായി സുനിത; ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് നാസ; പുതിയ ചിത്രങ്ങൾ

ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് നാസ. എല്ലാ ബഹിരാകാശയാത്രികരും സുഖമായിരിക്കുന്നുവെന്നും പതിവായി മെഡിക്കൽ പരിശോധന നടത്താറുണ്ടെന്നും നാസാ വക്താവ് ജിമി റസ്സൽ  ഡെയ്‌ലി ...

ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ ഭൂമിയിലെത്തിക്കാൻ ഇവർ; സ്പേസ് എക്സിന്റെ ദൗത്യത്തിൽ പങ്കാളികളാകുന്നത് ആരെല്ലാം..?

ബഹിരാകാശനിലയത്തിൽ ഒരാഴ്ചത്തെ ദൗത്യത്തിനായി എത്തിയതായിരുന്നു സുനിത വില്യസും, ബുച്ച് വിൽമോറും. എന്നാൽ ഇവരെ ബഹിരാകാശത്ത് എത്തിച്ച പേടകം ബോയിംഗ് സ്റ്റാർലൈനറിൽ നിന്നും വാതക ചോർച്ചയുണ്ടായതോടെ ഇരുവരുടെയും മടങ്ങിവരവ് ...

സ്റ്റാർലൈനർ അപകടത്തിന്റെ വക്കിലോ? നിഗൂഢ ശബ്ദങ്ങൾ പേടകത്തിൽ നിന്നും ഉയരുന്നതായി നാസ

ബഹിരാകാശനിലയത്തിലേക്കെത്തിയ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ലോകം. പേടകത്തിന്റെ ചില തകരാറുകളും, വാതക ചോർച്ചയും കാരണം ഇരുവരുടേയും ഭൂമിയിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലാണ്. സുനിതയും ...

വിവിധ പരീക്ഷണങ്ങളിലൂടെ ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് ആസ്വദിക്കുകയാണെന്ന് സുനിത വില്ല്യംസ്; മടക്കയാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിനിടെയാണ് മടക്കയാത്ര ...

സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര മാറ്റിവച്ചതായി നാസ

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്കുള്ള ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര നിലവിൽ നിശ്ചയിച്ച തിയതിയിൽ നിന്ന് മാറ്റിവച്ചതായി നാസ. ചില സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് ...

ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര 18ലേക്ക് നീട്ടി; സാങ്കേതിക പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് നാസ

ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനർ അതിന്റെ ആദ്യ ബഹിരാകാശ യാത്രിക സംഘത്തേയും തിരികെ വഹിച്ച് കൊണ്ട് ഈ മാസം 18ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര തിരിക്കുമെന്ന് ...

ഉയരം കൂടുന്തോറും മീൻ കറിയുടെയും സ്വാദ് കൂടും; ബഹിരാകാശത്തും ഇഷ്ടഭക്ഷണം ഉപേക്ഷിക്കാതെ സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ലാൻഡ് ചെയ്തതിന്റെ സന്തോഷത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും. ബോയിംഗ് സറ്റാർലൈനർ പേടകത്തിൽ നിന്ന് ഹീലിയം വാതക ചോർച്ച പോലുള്ള ഒട്ടനവധി ...

സന്തോഷം വാനോളം; ഡപ്പാംകുത്തുമായി സുനിതാ വില്യംസ്; ബഹിരാകാശ നിലയത്തിൽ എത്തിയപ്പോഴുള്ള കാഴ്ച

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ഡോക് ചെയ്ത് ബോയിംഗ് സ്റ്റാർലൈനർ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും, സഹ സഞ്ചാരിയായ ബുച്ച് വിൽമോറുമാണ് ഈ യാത്രയിലൂടെ ...

സ്റ്റാർലൈനറിൽ വാതക ചോർച്ച; വാൾവുകൾ അടച്ച് പ്രശ്‌നം പരിഹരിച്ച് സുനിതയും ബുച്ചും; പേടകം ഇന്ന് രാത്രി ബഹിരാകാശ നിലയത്ത് എത്തും

വാഷിംഗ്ടൺ: ബോയിംഗ് സാറ്റാർലൈനർ പേടകം ഇന്ന് രാത്രി തന്നെ ബഹിരാകാശ നിലയത്തിൽ എത്തുമെന്ന് നാസ. യാത്രാമദ്ധ്യേ നേരിട്ട ഹീലിയം വാതക ചോർച്ച പരിഹരിച്ചെന്ന് നാസ അറിയിച്ചു. ഇന്ത്യൻ ...

റോക്കറ്റിന്റെ വാൽവിൽ തകരാർ; സുനിത വില്യംസിന്റെ ബഹിരാകാശ ദൗത്യം വിക്ഷേപണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ മാറ്റിവച്ചു

ന്യൂഡൽഹി: ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു. ബോയിംഗിന്റെ പുതിയ സ്റ്റാർലൈനർ പേടകത്തിന്റെ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായി, സുനിത ...

വരുന്ന 15 വർഷത്തിനുള്ളിൽ ചന്ദ്രനിൽ മനുഷ്യൻ വസിക്കും; സുനിത വില്യംസ്

പതിനഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ താമസം ആരംഭിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് ഇക്കാര്യം പരമാർശിച്ചത്. യുഎഇയുടെ ആദ്യ ബഹിരാകാശ ...

ആവേശം, അതിലേറെ ആകാംക്ഷ; ചരിത്രത്തിലേക്കുള്ള ചുവടുവെപ്പാണ് മണിക്കൂറുകൾക്കകം സംഭവിക്കാൻ പോകുന്നത്; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സുനിതാ വില്യംസ്

ചന്ദ്രയാൻ-3 പേടകം ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശഭരിതയാണെന്ന് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ആവേശവും ആകാക്ഷയും ഒന്നിച്ച് അനുഭവപ്പെടുന്നതായും സോഫ്റ്റ് ലാൻഡിംഗ് സമ്പൂർണ വിജയമായിരിക്കുമെന്ന്  ...