ഒരൊറ്റ തൂണിൽ അഞ്ച് റെയിൽപ്പാളങ്ങൾ! റെക്കോർഡ് സ്വന്തമാക്കി ചെന്നൈ മെട്രോ; എഞ്ചിനീയറിം​ഗ് വിസ്മയം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരൊറ്റ തൂണിൽ അഞ്ച് റെയിൽപ്പാളങ്ങൾ! റെക്കോർഡ് സ്വന്തമാക്കി ചെന്നൈ മെട്രോ; എഞ്ചിനീയറിം​ഗ് വിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 10:59 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിൽ തന്നെ ആദ്യമെന്ന് വിശേഷിപ്പിക്കാം. കേൾക്കുന്ന ആരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ചെന്നൈ മെട്രോ. ഒരൊറ്റ തൂണിൽ അഞ്ച് റെയിൽപ്പാളങ്ങളാണ് നിർമിച്ചിരിക്കുന്നത്. ന​ഗരത്തിലെ മെട്രോ റെയിൽ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നൂതന എഞ്ചിനീയറിം​ഗ് വിസ്മയം.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ പോരൂർ മുതൽ ആഴ്‌വാർതിരുന​ഗർ വരെയുള്ള നാല് കിലോമീറ്റർ ഭാ​ഗത്താണ് ഇത്. ഭൂനിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്ന നാല്, അഞ്ച് പാതകൾ പോരൂർ മുതൽ ആഴ്‌വാർതിരുന​ഗർ വരെയുള്ള അഞ്ച് സ്റ്റേഷനുകൾ പങ്കുവയ്‌ക്കും. സ്ഥലപരിമിതിയാണ് ഇത്തരമൊരു അത്ഭുതത്തിലേക്ക് വഴിവച്ചത്. നാല് കിലോമീറ്റർ ഭാ​ഗത്തെ പാതകളായിരിക്കും ഒറ്റത്തൂണിൽ രണ്ട് തട്ടുകളായി ഒരുക്കുക. താഴെ ആയിരിക്കും സ്റ്റേഷനുകൾ.

രണ്ടാം നിലയിൽ നാലാം പാതയിലെ രണ്ട് പാളങ്ങളും മൂന്നാം നിലയിൽ അഞ്ചാം പാതയിലെ രണ്ട് പാളങ്ങളും ഉണ്ടാകും. അറ്റകുറ്റപ്പണികൾക്കുള്ള ലൂപ് ലൊനായിരിക്കും നടുവിൽ. സ്റ്റേഷനുകളും പാതകളും ലിഫ്റ്റും എസ്കലേറ്ററും വഴി ബന്ധിപ്പിക്കും. ഇതിന്റെ നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാക്കുമെന്നാണ് വിലയിരുത്തൽ.

Tags: Chennai MetroNew World Record
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies