ലോകം തേടുന്ന സൂപ്പർ ഫുഡ്; മന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രസം​ഗത്തിൽ ഇടം പിടിച്ച  മഖാന; ഹൃദയം മുതൽ എല്ലുകൾ വരെ സുരക്ഷിതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം തേടുന്ന സൂപ്പർ ഫുഡ്; മന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രസം​ഗത്തിൽ ഇടം പിടിച്ച  മഖാന; ഹൃദയം മുതൽ എല്ലുകൾ വരെ സുരക്ഷിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 12:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലും കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറിലെ കർഷകർക്കായി പ്രത്യേക പ്രഖ്യാപനങ്ങളും മന്ത്രി നടത്തിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനം ബിഹാറിൽ മഖാന ബോർഡാണ്. വറുത്തതും കരിച്ചതുമായ ഫാസ്റ്റ് ഫുഡുകൾക്ക് പകരമായി ആരോഗ്യകരമായ ലഘുഭക്ഷണമായ മഖാനയ്‌ക്ക് ലോക വിപണിയിൽ ആവശ്യക്കാരേരുകയാണ്. അവിടെയാണ് മഖാന ബോർഡിന്റെ പ്രസക്തി വർദ്ധിക്കുന്നത്.

സൂപ്പർ മാർക്കറ്റിൽ കാണുന്ന മഖാനയെ നമ്മളിൽ മിക്കവർക്കും അത്ര പരിചയം പോര.
യഥാർത്ഥത്തിൽ താമരുടെ വിത്താണ് മഖാന.  ഇംഗ്ലീഷിൽ ഫോക്സ് നട്ട്സ്  എന്നറിയപ്പെടുന്ന മഖാന ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്ലേളവർ ചേര്‍ത്തും ഫ്‌ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ മഖാന ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിൽ 80 ശതമാനം മഖാന ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള മഖാനയുടെ വിതരണത്തിന്റെ 90 ശതമാനവും ഇന്ത്യയിൽ നിന്നാണ്.ഒരു ഭക്ഷണം എന്നതിലുപരി, മറിച്ച് ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ഒരു സൂപ്പർഫുഡ് ആണ് മഖാന. ഇതാണ് മഖാനയ്‌ക്ക് ആ​ഗോള പ്രസക്തിക്ക് കാരണം.

1. മഖാനയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി5, നിയാസിൻ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ബി-കോംപ്ലക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പിടി മഖാന കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.

2. മഖാന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് മഖാന നല്ലൊരു ലഘുഭക്ഷണമാണ്.

3. മഖാനയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും ഇത് സഹായിക്കും.

4. മഖാനയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. മഖാന പതിവായി കഴിക്കുന്നത് അസ്ഥി വേദന, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.

Tags: Union Budget 2025Makhana BoardMakhanaFoks nut
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies