"പയ്യേ പാേകുന്നത് തന്ത വൈബല്ല, നമ്മൾ കാരണം മറ്റൊരാൾക്ക് അപകടം ഉണ്ടാവരുത്, ഒരു നിമിഷത്തെ ആവേശത്തിൽ മാറിമറിയുന്നത് മറ്റുള്ളവരുടെ ജീവിതമാകും": ആസിഫ് അലി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പയ്യേ പാേകുന്നത് തന്ത വൈബല്ല, നമ്മൾ കാരണം മറ്റൊരാൾക്ക് അപകടം ഉണ്ടാവരുത്, ഒരു നിമിഷത്തെ ആവേശത്തിൽ മാറിമറിയുന്നത് മറ്റുള്ളവരുടെ ജീവിതമാകും”: ആസിഫ് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 05:46 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ അശ്രദ്ധ കാരണം മറ്റൊരാളുടെ ജീവന് ആപത്തുണ്ടാകരുതെന്ന് നടൻ ആസിഫ് അലി. ഒരു നിമിഷത്തെ ആവേശം കാരണം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം മാറിമറിയാൻ സാധ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

എല്ലാവരും ചെറുപ്പക്കാരുടെ അശ്രദ്ധയെ കുറിച്ചാണ് സംസാരിച്ചതെന്നും അവരോട് സംസാരിക്കാനാണ് തന്നെ ഈ വേദിയിലേക്ക് വിളിച്ചതെന്നും പറ‍ഞ്ഞാണ് ആസിഫ് അലിയുടെ വാക്കുകൾ ആരംഭിച്ചത്. “റോഡിൽ പതുക്കെ വാഹനം ഓടിക്കുന്നത് തന്ത വൈബല്ല. ഇപ്പോൾ അങ്ങനെയൊരു സംസാരമുണ്ട്. സ്പീഡിൽ പൊയ്‌ക്കൊണ്ടിരുന്ന ആൾ പെട്ടെന്ന് സ്പീഡ് കുറച്ച് പോകുമ്പോൾ തന്ത വൈബാണെന്ന് പറയുന്നത് കേൾക്കാറുണ്ട്.

നമ്മൾ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണത്. അത് ഒരിക്കലും നമ്മുടെ എനർജിയെ ചോദ്യം ചെയ്യുന്നതല്ല. നമുക്കൊരു അപകടം ഉണ്ടാകുന്നതിനേക്കാൾ നമ്മൾ കാരണം മറ്റൊരാൾക്ക് ഒരു അപകടവും ഉണ്ടാകരുതെന്ന് ചിന്തിക്കണം. നമ്മുടെ അശ്രദ്ധ കാരണം ഒന്നുമറിയാതെ റോഡിൽ കൂടി നടന്നുപോകുന്ന ആൾക്ക് ആപത്തുണ്ടായാൽ അതൊരിക്കലും ക്ഷമിക്കാൻ കഴിയുന്നതല്ല”.

ഒരു നിമിഷത്തെ ആവേശത്തിലായിരിക്കും സി​ഗ്നൽ കട്ട് ചെയ്യാൻ നമ്മൾ ശ്രമിക്കുന്നത്. ഒരു നിമിഷത്തെ ചിന്ത കാരണം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം മാറിമറിയാൻ സാധ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

Tags: asif alimwd
Share
Tweet
SendShare

More News from this section

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

Latest News

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies