ഹണിമൂൺ കപ്പിൾസിന്റെ ഇഷ്ടകേന്ദ്രമായ 'മാന്ത്രിക' ദ്വീപിൽ ഭൂകമ്പം; 4 ദിവസത്തിനിടെ 200-ലധികം ഭൂചലനങ്ങൾ; ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു, സ്കൂളുകൾ അടച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹണിമൂൺ കപ്പിൾസിന്റെ ഇഷ്ടകേന്ദ്രമായ ‘മാന്ത്രിക’ ദ്വീപിൽ ഭൂകമ്പം; 4 ദിവസത്തിനിടെ 200-ലധികം ഭൂചലനങ്ങൾ; ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു, സ്കൂളുകൾ അടച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 06:58 pm IST
FacebookTwitterWhatsAppTelegram

സാൻഡോരിനി: ടൂറിസ്റ്റുകളുടെ ഇഷ്ടദ്വീപായ സാൻഡോരിനിയിൽ 200-ഓളം ഭൂചലനങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയതോടെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ തീവ്രശ്രമവുമായി അധികൃതർ. മുൻകരുതലിന്റെ ഭാ​ഗമായി ​ദ്വീപിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ടൂറിസ്റ്റുകൾക്ക് ദ്വീപിൽ നിന്ന് അതിവേഗം മടങ്ങാനായി അധിക ഫ്ലൈറ്റ് സർവീസുകളും സാൻഡോരിനിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു ​ഗ്രീക്ക് ദ്വീപായ സാൻഡോരിനിയിൽ ഭൂകമ്പവും തുടർചലനങ്ങളും അനുഭവപ്പെടാൻ തുടങ്ങിയത്. സമുദ്രത്തിനടിയിൽ നിന്ന് 200ലധികം ചലനങ്ങൾ നാല് ദിവസത്തിനിടെ രേഖപ്പെടുത്തി. ഈ​ഗൻ കടലിലെ അമോർ​ഗോസ്, സാൻഡോരിനി എന്നീ ദ്വീപുകളിലാണ് ഭൂചലനങ്ങളുണ്ടായത്. ഇരു​ദ്വീപുകളിലും സജീവ അ​ഗ്നിപർവതങ്ങളുണ്ട്. ഇതുവരെ രേഖപ്പെടുത്തിയത് നേരിയ ഭൂചലനങ്ങളാണ്. അതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നിരുന്നാലും ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ കണക്കിലെടുത്താണ് ​ഗ്രീസ് ഭരണകൂടം നടപടികൾ കൈക്കൊണ്ടത്. പ്രകമ്പനങ്ങൾ അവസാനിക്കുന്നതുവരെ ജനങ്ങൾക്ക് തങ്ങാൻ താത്കാലിക ഷെഡ്ഡുകളും ടെന്റുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ​അടിയന്തര സഹായങ്ങൾക്കായി ​ഗ്രീസ് സർക്കാർ അയച്ച പ്രത്യേക സംഘം ദ്വീപിൽ ക്യാമ്പ് ചെയ്യുകയാണ്.

​ഗ്രീസിലെ സ്വർ​ഗം, മാന്ത്രി​ക ദ്വീപ് എന്നെല്ലാമാണ് സാൻഡോരിനി ദ്വീപ് അറിയപ്പെടുന്നത്. മധുവിധു ആഘോഷിക്കുന്ന ദമ്പതികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. പ്രതിവർഷം മുപ്പത് ലക്ഷത്തിലധികം പേർ ഇവിടെയെത്താറുണ്ട്. പതിവായി ഭൂചലനങ്ങൾ രേഖപ്പെടുത്താറുള്ള മേഖല കൂടിയാണ് ഗ്രീസ്. 2021ൽ ഗ്രീസിലെ ക്രറ്റയിൽ 6.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

Tags: greeceGreece EarthquakeSantorini islandSantorini
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies