ചരിത്രത്തിലാദ്യം!! വിവാഹത്തിന് വേദിയാകാൻ ഒരുങ്ങി രാഷ്ട്രപതി ഭവൻ; അപൂർവ്വ ഭാ​ഗ്യം ലഭിച്ച ആ വധു ആരാണെന്നറിയാം......
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലാദ്യം!! വിവാഹത്തിന് വേദിയാകാൻ ഒരുങ്ങി രാഷ്‌ട്രപതി ഭവൻ; അപൂർവ്വ ഭാ​ഗ്യം ലഭിച്ച ആ വധു ആരാണെന്നറിയാം……

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വേദിയാകാൻ ഒരുങ്ങി രാഷ്‌ട്രപതി ഭവൻ. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക അനുമതിയോടെ ഫെബ്രുവരി 12 ന് വിവാഹചടങ്ങുകൾ നടക്കുമെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തു

രാഷ്‌ട്രപതി ഭവനിൽ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സിആർപിഎഫ് അസിസ്റ്റന്റ്
പുനം ​ഗുപ്തയാണ് വധു.  പുനം ​ഗുപ്തയുടെ നേതൃത്വത്തിലാണ് 74-ാമത് റിപ്പബ്ലിക് ദിന ചടങ്ങിൽ സിആർപിഎഫിന്റെ വനിതാ ബറ്റാലിയൻ പങ്കെടുത്തത്.  പുനത്തിന്റെ അർപ്പണ മനോഭാവവും  പെരുമാറ്റവുമാണ്  രാഷ്‌ട്രപതിയുടെ അസാധാരണ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ജമ്മുകശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന സിആർപിഎഫ് ഓഫീസറായ അവ്‌നിഷ് കുമാറാണ് പുനം​ ഗുപ്തയുടെ വരൻ.

രാഷ്‌ട്രപതി ഭവനിലെ മദർ തെരേസാ ക്രൗൺ കോംപ്ലക്സിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടാകും. എന്നാൽ വിവാഹ വാർത്ത രാഷ്‌ട്രപതി ഭവൻ ഔദ്യോഗികമായി  സ്ഥിരീകരിച്ചിട്ടില്ല.

ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും പുനം  കരസ്ഥമാക്കിയിട്ടുണ്ട്.   2018 ൽ സിഎപിഎഫ് പരീക്ഷയിൽ  81-ാം റാങ്ക് നേടിയാണ്   സേനയുടെ ഭാ​ഗമായത്.  ബീഹാറിലെ നക്സൽ ബാധിത പ്രദേശങ്ങളിലും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: marriageRashtrapati Bhavan
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies