​​ഗം​ഗയെ അറിഞ്ഞ്..!! കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് സംയുക്ത; ചിത്രങ്ങൾ പങ്കുവച്ച് നടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​​ഗം​ഗയെ അറിഞ്ഞ്..!! കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് സംയുക്ത; ചിത്രങ്ങൾ പങ്കുവച്ച് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 06:50 pm IST
Facebook
Twitter
WhatsAppTelegram

മഹാകുംഭമേളയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രയാ​ഗ്രാജിലേക്ക് ഒഴുകിയെത്തുകയാണ് തീർത്ഥാടകർ. ഇതിനോടകം കോടിക്കണക്കിന് പേർ പ്രയാ​ഗ്രാജിലെത്തുകയും കുംഭമേളയിൽ പങ്കെടുക്കുകയും ചെയ്തു. വിവിധ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ലക്ഷക്കണക്കിന് സാധാരണക്കാരും ഒത്തുചേരുന്ന ആത്മീയസംഗമം കൂടിയാണ് കുംഭമേള. മഹാ കുംഭമേളയിൽ പങ്കെടുത്തതിന്റെ അനുഭവം തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് യുവനടി സംയുക്ത.

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

ഗം​ഗാനദിയിൽ മുങ്ങിനിവരുന്ന ചിത്രങ്ങളാണ് സംയുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശാലമായി ജീവിതത്തെ നോക്കികാണുമ്പോഴാണ് അതിന്റെ അർത്ഥം വ്യക്തമാകുന്നതെന്ന് സംയുക്ത പറയുന്നു.

മോളിവുഡിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സംയുക്ത തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. 2016ൽ പുറത്തിറങ്ങിയ ‘പോപ്കോൺ’ ആയിരുന്നു ആദ്യ സിനിമ. 2018ൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ജനശ്രദ്ധ നേടി. ‘ലില്ലി’യിലൂടെ ടൈറ്റിൽ കഥാപാത്രം ചെയ്തും നിരൂപക പ്രശംസ നേടിയിരുന്നു. ബൂമറാം​ഗ് എന്ന ചിത്രമാണ് നടി ഒടുവിൽ അഭിനയിച്ച മലയാള സിനിമ.

Tags: SamyukthaSamyuktha Menon
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies